വിദ്വാൻ വി.സി.ചാണ്ടി, വേലിയാത്ത് (1899-1981)
അദ്ധ്യാപനം ഒരു തപസ്യയായികരുതി വിദ്യാദാനം എന്ന മഹൽകർമ്മം നിർവ ഹിച്ച് പണ്‌ഡിതവരേണ്യനായ ഒരു ഗുരു ശ്രേഷ്‌ഠനായിരുന്നു വിദ്വാൻ വി.സി. ചാണ്ടി സാർ കുമരകം സെന്റ് ജോൺസ് നെപുംസ്യാ നോസ് പള്ളി (വള്ളാറപള്ളി) ഇടവക വേലിയാത്ത് ചാക്കോ-അന്ന ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും…