എം.ഐ. മാത്യു ചെമ്മലക്കുഴി (1904-1989)

എം.ഐ. മാത്യു ചെമ്മലക്കുഴി (1904-1989)

ശ്രീ. മാത്യു ചെമ്മലക്കുഴി ഞീഴൂർ നിവാസികൾക്കെല്ലാം പ്രിയങ്കരനും ആദര ണീയനുമായിരുന്നു. തികഞ്ഞ ദൈവവിശ്വാ സിയായിരുന്ന മാത്യു സ്വന്തം കുടുംബ ത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി മറുനാ ട്ടിൽ പോയി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തു. തിരികെ നാട്ടിലെത്തി 25 വർഷ ത്തോളം വിശ്രമജീവിതം നയിച്ചു.…
മണിമല ചാക്കോസാർ (1903-1994)

മണിമല ചാക്കോസാർ (1903-1994)

വിദ്യാഭ്യാസ രംഗത്തെ ഉന്നതമായ പാര മ്പര്യവും പ്രശസ്‌തിയും പുലർത്തിയ കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിൽ ദീർഘകാലം അദ്ധ്യാപക നായും ഏതാനും വർഷം പ്രഥമാദ്ധ്യാപക നായും പ്രശസ്‌ത സേവനം നിർവഹിച്ച എം. കെ. ചാക്കോ സാർ (മണിമല ചാക്കോ സാർ) ഋഷി…
ഡോ. പി.സി. മത്തായി കുരിശുംമൂട്ടിൽ (1903-1985)

ഡോ. പി.സി. മത്തായി കുരിശുംമൂട്ടിൽ (1903-1985)

കറ്റോട് അടിച്ചിപ്പുറത്ത് ചാണ്ടിയുടെ ഇളയ മകനായ മത്തായി 1903 മാർച്ച് 14ന് ജനിച്ചു. അദ്ദേഹത്തിന് 5 വയസ്സുള്ളപ്പോൾ പിതാവും 16 വയസ്സുള്ളപ്പോൾ മാതാവും മരിച്ചു. സ്കൂ‌ൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കരയിൽ അക്കാലത്തു നടത്തിയി രുന്ന ഹോമിയോപ്പതി സ്ഥാപനത്തിൽ ചേർന്ന് ഹോമിയോ ചികിത്സാരീതി പഠിച്ചു.…
മഴുവഞ്ചേരിൽ സൂസന്നാമ്മ (1893-1982)

മഴുവഞ്ചേരിൽ സൂസന്നാമ്മ (1893-1982)

മാഞ്ഞൂർ മഴുവഞ്ചേരിൽ കുര്യൻ-മറിയം മകൾ സൂസന്ന 1893, 17-ന് ഭൂജാതയായി. അവർക്ക് രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരും ഉണ്ടായിരുന്നു. സഹോദ ടിമാരിൽ നാലുപേർ സന്യാസിനികളായി. ഒരു സഹോദരിയെ പൂഴിക്കുന്നേൽ കുടും ബത്തിലും മറ്റൊരാളെ കൂടല്ലൂർ കൊശ പ്പള്ളി കുടുംബത്തിലും വിവാഹം ചെയ്ത…
ശ്രീ. ഏബ്രഹാം സാർ പതിയിൽ (1891-1976)

ശ്രീ. ഏബ്രഹാം സാർ പതിയിൽ (1891-1976)

മാതാപിതാക്കൾ: കൈപ്പുഴ കൊച്ചോക്കൻ കൊച്ചിളച്ചി ദമ്പതികൾ. ഭാര്യ: കടുത്തുരുത്തി പന്നിവേലിൽ ചാക്കോ-അന്ന ദമ്പതികളുടെ സീമന്ത പുത്രി നൈത്തി. മക്കൾ: പന്ത്രണ്ട് മക്കൾ ജനിച്ചു. രണ്ടു മക്കൾ ശൈശവത്തിൽത്തന്നെ മരണം പ്രാപിച്ചു. ശേഷിച്ച പത്ത് മക്കളിൽ 5 പുത്രന്മാരും 5 പുത്രിമാരുമായിരുന്നു. ലൂക്കാ,…
അഡ്വ. തോമസ് മാക്കീൽ(1889-1960)

അഡ്വ. തോമസ് മാക്കീൽ(1889-1960)

മാതാപിതാക്കൾ: മാർ മാത്യു മാക്കിൽ പിതാവിൻ്റെ ഇളയസഹോദരൻ ചാക്കോയും കൈപ്പുഴ തറയിൽ പുത്തൻപുരയിൽ അന്നയും. സഹോദരങ്ങൾ: ഉതുപ്പ്. ഏബ്രഹാം മാക്കീൽ എസ്.ജെ., കൊച്ചുവക്കീൽ മാത്യു, നൈത്തോമ്മ തച്ചേട്ട്, മറിയാമ്മ മലയിൽ, സി. ബർക്കുമൻസ് എസ്.വി.എം., സി. മാർഗരറ്റ് ഒ.എസ്.ഡി. മക്കൾ: അഡ്വ.…
റവ. ഡോ. ജേക്കബ് കൊല്ലപറമ്പിൽ

റവ. ഡോ. ജേക്കബ് കൊല്ലപറമ്പിൽ

സെന്റ് തോമസ് പള്ളിയിൽ നിന്നുള്ള 'ആധികാരിക ഇന്ത്യൻ സഭാ ചരിത്രകാരൻ' റവ. ഡോ. ജേക്കബ് കൊല്ലപറമ്പിൽ 1934 ജൂലൈ 15-ന് കോട്ടയം ആർക്കിപാർക്കിയിലെ ചരിത്രപ്രസിദ്ധമായ ഇടവകയായ കടുത്തുരുത്തിയിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ…
ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ

ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ

ശ്രീ. ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ Ex. MLA 1933 ജനുവരി 25 നു ജനിച്ചു. ഉഴവൂർ, പിറവം എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസവും, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, എസ്.എച്ച്. കോളേജ് തേവര, ഗവ. ട്രയിനിങ്ങ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായി കോളേജ് വിദ്യാഭ്യാസവ…
ജോസഫ് കോയിത്തറ (ഒ.എൻ.ജി.സി) (1934-1981)

ജോസഫ് കോയിത്തറ (ഒ.എൻ.ജി.സി) (1934-1981)

കിടങ്ങൂർ ഫെറോന ഇടവകാംഗമായ കോയിത്തറ കുടുംബാംഗമായി ജോസഫ് കോയിത്ത 1934 ജനുവരി 22-ാം തീയതി ജനിച്ചു. പാലാ സെൻറ് തോമസ് കോളേജിൽ നിന്നും ട്രിച്ചി സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രശസ്‌തമാംവിധം വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപത്തിന്നാംമത്തെ വയസ്സിൽ ജോസഫ് തൻ്റെ ഔദ്യേഗിക…
സി. സാവിയോ S.V.M

സി. സാവിയോ S.V.M

കല്ലറ പഴയപള്ളി ഇടവക പഴുക്കായിൽ എന്ന കുലീന കുടുംബത്തിൽ തൊമ്മി അന്ന ദമ്പതിമാരുടെ നാലാമത്തെ പുത്രിയായി 1931-Sep 23ന് സാവോമ്മ ഭൂജാതയായി എലിയാമ്മ എന്നായിരുന്നു ജ്ഞാനസ്നാന പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1949 ഡിസംബർ മാസത്തിൽ വിസിറ്റേഷൻ കന്യകാ സമൂഹ ത്തിൽ അംഗമാകാനുള്ള…