പി.യു. ലൂക്കാസ് പുത്തൻപുരയ്ക്കൽ പുരാതനപ്പാട്ടുകളുടെ സമ്പാദകൻ (1896-1957)
കുടുംബം: കോട്ടയം വലിയങ്ങാടിയിൽ പുത്തൻപുരയ്ക്കൽ ഭവനത്തിൽ 1876 -ൽ ജനിച്ചു. ഭാര്യ അച്ച യൗവന ത്തിൽ തന്നെ നിര്യാതയായി. മക്കൾ: ഏകപുത്രനായ ദാസൻ, ഏലികുട്ടി ചക്കുങ്കൽ, പുഷ്പാമ്മ ചെറി യത്തിൽ, ദാസൻ തൂത്തുക്കുടി രൂപ തയിൽ ചേർന്ന് ഫാ. പി.എൽ. എഫ്രേം…