Thottichira Thommachan (Engineer TC Thomas) (1932 – 2018)

Thottichira Thommachan (Engineer TC Thomas) (1932 – 2018)

കുമരകം വള്ളാറപ്പള്ളി ഇടവക തൊട്ടിച്ചിറ യിൽ കോര ചാക്കോയുടെയും കൈപ്പുഴകുന്നേൽ അന്നമ്മയുടെയും മൂന്നാമത്തെ പുത്രനായി 1932 മാർച്ച് 13 ന് ജനിച്ചു. എസ്‌.എച്ച്. മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഹൈസ്‌കൂൾ പഠനത്തിനു ശേഷം പാളയംകോട്ടയിൽ നിന്ന് ഇന്റർമീഡിയറ്റും ട്രിച്ചിയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും…
കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

വലിയപറമ്പിൽ കുരുവിളയുടെ ഏറ്റവും ഇളയ മകനായ വി.കെ. മാത്യുവാണ് 5-ാം തലമുറയിലെ ഏറ്റവും ഇളയ ആൾ. കുഞ്ഞുമോൻ എന്നാണ് വിളി പ്പേര്. ഇപ്പോൾ താമസം കോട്ടയം കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിൽ കറുകക്കുറ്റിയിൽ വീട്ടിൽ ആണ്. കുഞ്ഞുമോൻ 24.03.1950 ൽ ജനിച്ചു. സി.എം. എസ്.…
നെടുംചിറ ലൂക്കോസ് ബ്രദർ – പുനരൈക്യ വേദസാക്ഷി.

നെടുംചിറ ലൂക്കോസ് ബ്രദർ – പുനരൈക്യ വേദസാക്ഷി.

ചെങ്ങളത്തിൽ താമസിച്ചിരുന്ന നെടുംചിറ തൊമ്മൻ ഉതുപ്പ്, ക്നാനായ യാക്കോബായക്കാരുടെയും ആ ഗ്രാമത്തിന്റെയും അനുക്ഷേധ്യനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ എട്ടാമത്തെ സന്തതിയായി 1898 ഒക്ടോ ബർ 8 നു ലൂക്കോസ് ജനിച്ചു. കോട്ടയം സിഎംഎസ് ഹൈസ്‌കൂളിലാണ് അദ്ദേ ഹം പഠനം നടത്തിയിരുന്നത്. മെട്രിക്കുലേഷൻ പരീക്ഷ…
കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്)                         (K.A Abraham ,Analil Philip)

കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്) (K.A Abraham ,Analil Philip)

ആനാലിൽ A P എബ്രഹാമിൻ്റെയും മറിയാമ്മയു ടെയും മൂത്തമകനായി 1941ൽ എബ്രാഹം (ഫിലിപ്പ്) ജ നിച്ചു. തന്റെ നാടായ ഉഴവൂരിലെ സ്കൂ‌ളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ അവസ രത്തിൽ, പിന്നീട് ഉഴവൂർ കോളേജ് പ്രിൻസിപ്പിൾ ആയി രുന്ന കാനാട്ട്…
ജെയിംസ് മുകളേൽ

ജെയിംസ് മുകളേൽ

1947 സെപ്‌തംബർ മാസം 29 നു കൈപ്പുഴയിൽ മുകളേൽ മത്തായികുഞ്ഞിന്റെയും മേരിയുടെയും മകനായി ജനിച്ചു. കൈപ്പുഴ സെൻ്റ് ജോർജ് ഹൈ സ്‌കൂൾ പഠനം പൂർത്തിയാക്കി മാന്നാനം കെ. ഇ. കോ ളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നു. 1965, 1971…
ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ജനനം: കോട്ടയം ജില്ലയിൽ ഉഴവൂരിന ടുത്ത് അരീക്കരയിൽ. മാതാപിതാക്കൾ: ചാഴികാട്ട് കുരുവി ളയും പൈമ്പാലിൽ ഏലിയാമ്മയും. സഹോദരങ്ങൾ: ജോസഫ്, തോമസ് (മുൻ ഏറ്റുമാനൂർ എം.എൽ.എ.). പീറ്റർ, പയസ്, തമ്പി. ഇവരിൽ മൂന്നുപേർ ആഫ്രി ക്ക, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കുടുംബസമേതം താമസിക്കുന്നു.…
ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

കോട്ടയം കടുതോടിൽ കുടുംബത്തിലെ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ കുടും ബാംഗമായ ഏലീശാ മാത്യുവിന്റെയും സീമന്ത പുത്രനായിരുന്നു ഫിലിപ്പ് മാത്യ പോത്തച്ചൻ എന്നു വിളിപ്പേരുള്ള അദ്ദേഹം 1945 ജൂലൈ 7-ാം തീയതിയാണ് ഭൂജാതനായത്. ബോംബെയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിൽ നിന്നും ഉയർന്ന മാർക്കോടെ ബി.…