പതിയിൽ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസ് (1935-1987)
അയൽക്കാരിയെ ഒരു വൻദുരന്ത ത്തിൽനിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഉദ്യമത്തിൽ സ്വജീവൻതന്നെ ഹോമിക്കേ ണ്ടിവന്ന സുകൃതിനിയായ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസിൻ്റെ രക്തസാക്ഷിത്വ ത്തിൻറെ സ്‌മരണ മാനവഹൃദയങ്ങളിൽ എന്നും മായാതെ നിലനിൽക്കും. കോട്ടയം ജില്ലയിൽ മാഞ്ഞൂർ കരയിലെ പ്രശസ്‌ത കുടുംബങ്ങളിൽ ഒന്നായ മാക്കിൽ കുടുംബത്തിൽ…