ഡോ. ജോസഫ് ഇടപ്പള്ളിച്ചിറ (1927-1994)
സംശുദ്ധവും മാതൃകാപരവുമായ ജീവി തത്തിലൂടെ ഔദ്യോഗിക പദവിയുടെ ഉന്നത ശ്രേണിയിലെത്തിയ മാതൃകാവ്യ ക്തിയാണ് ഡോ. പി.റ്റി. ജോസഫ് ഇട പ്പള്ളിച്ചിറ. അദ്ദേഹത്തിൻ്റെ പിതാവ് തൊമ്മൻസാർ ഗവ. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. കഠിനാദ്ധ്വാനിയും കർക്കശക്കാരനുമായിരുന്നു അദ്ദേഹം. അമ്മ കുമരകം കളരിക്കൽ മറിയാമ്മ. തങ്ക…