തടത്തിൽ മാത്യു സാർ (1917-1991)
ഞീഴൂർ ഉണ്ണിമിശിഹാപള്ളി ഇടവകാം ഗമായ തടത്തിൽ ഇട്ടി അവിരയുടെയും ഉഴ വൂർ കോഴിംപറമ്പത്ത് മറിയത്തിന്റെയും മകനായി 1917 മെയ് 28-ാം തിയതി മാത്യു തടത്തിൽ ജനിച്ചു. ഞീഴൂർ പള്ളി വക സ്‌കൂളിൽ 5 വർഷം അധ്യാപകനായി മാത്യു സാർ ജോലി നോക്കി.…