അഡ്വ. ജയിംസ് തറയിൽ എക്‌സ്‌ എം.എൽ.എ. (1916-1993)

അഡ്വ. ജയിംസ് തറയിൽ എക്‌സ്‌ എം.എൽ.എ. (1916-1993)

മാതാപിതാക്കൾ: കൈപ്പുഴ തറയിൽ ജോസഫും മാന്തുരുത്തിയിൽ ചാച്ചിയും. അഭിവന്ദ്യ തറയിൽ പിതാവ് പിതൃസഹോദരൻ. വിദ്യാഭ്യാസം കോട്ടയം എസ്.എച്ച്. മൗണ്ട് ഹൈസ്‌കൂൾ, മദ്രാസ് ലയോള കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവി ടങ്ങളിൽ പഠിച്ചു. 1935 ജനുവരി 8 ന് അഡ്വ. ജോസഫ്…
ശ്രീ. വെള്ളാപ്പള്ളി (ചിറയ്ക്കൽ) ചാണ്ടി (1916-2005)

ശ്രീ. വെള്ളാപ്പള്ളി (ചിറയ്ക്കൽ) ചാണ്ടി (1916-2005)

മാതാപിതാക്കൾ: പേരൂർ വെള്ളാപ്പള്ളി പോത്തനും കോതനല്ലൂർ തകടിയേൽ കുടുംബാംഗം നൈത്തിയും. ഭാര്യ: പേരൂർ മണോത്തറ കുടുംബാംഗം മാത്യുവിന്റെ മകൾ മേരി. വിവാഹം 1934 മക്കൾ: ഫിലിപ്പ് (എൻജിനീയർ), ജേക്കബ് (ബിസിനസ്), ലില്ലിക്കുട്ടി തെക്ക നാട്ട്, സൂസി പതിയിൽ, മേഴ്‌സി മള്ളൂശ്ശേ രിൽ,…
ഡോ. പി.റ്റി. ജോസഫ് പുല്ലുകാട്ട് (ശാസ്ത്രജ്ഞൻ)(1916-2005)

ഡോ. പി.റ്റി. ജോസഫ് പുല്ലുകാട്ട് (ശാസ്ത്രജ്ഞൻ)(1916-2005)

മാതാപിതാക്കൾ: മറ്റക്കര കോച്ചാംകുന്നേൽ തോമസും പുല്ലുകാട്ട് ഏലിയും. സഹോദരങ്ങൾ: പി.റ്റി. സൈമൺ, തോമ സ്, മറിയാമ്മ മാക്കിൽ കുറുപ്പന്തറ, മേരി കുരുവിള തെക്കനാട്ട്. വിദ്യാഭ്യാസം കിടങ്ങൂർ, കോട്ടയം എസ്.എച്ച്. മൗണ്ട്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, മധുര അമേരിക്കൻ കോളേജ്, തിരുവനന്ത പുരം…
പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

1915 മാർച്ച് 31 ന് പ്രാലേൽ ചാക്കുണ്ണി- അന്ന ദമ്പതികളുടെ രണ്ടാമത്തെ പുത്ര നായി പി.സി.ജോസഫ് ജനിച്ചു. കൈപ്പുഴ മാന്നാനം സ്‌കൂളുകളിൽ വിദ്യാഭ്യാസം നിർവഹിച്ചു. പിതൃസഹോദരീ പുത്രനായി രുന്ന ബ. തറയിൽ തോമസച്ചൻ (പിന്നീട് ബിഷപ്പ് തോമസ് തറയിൽ) ഹെഡ്‌മാസ്റ്റ റായിരുന്ന…
പാറേൽ ലൂക്കോസ് ജോസഫ് (പാപ്പച്ചൻ) (1912-2005)

പാറേൽ ലൂക്കോസ് ജോസഫ് (പാപ്പച്ചൻ) (1912-2005)

കോട്ടയം ഗുഡ് ഷെപ്പേർഡ്, നട്ടാശ്ശേരി സെന്റ്റ് മാത്യൂസ് എന്നീ വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകനായിരുന്ന പാറേൽ കുടും ബാംഗം ലൂക്കോസ് സാറിൻ്റെയും നീറി ക്കാട് മണ്ണൂർ കുടുംബാംഗമായിരുന്ന ഏലി യാമ്മയുടെയും ഇളയ പുത്രനായി ജോസഫ് (പാപ്പച്ചൻ) 1912 ഫെബ്രുവരി 27ന് ജനിച്ചു. പ്രൊഫ. പി.…
തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

മാർഗ്ഗംകളി ആചാര്യൻ എന്ന അപരനാ മത്തിൽ അറിയപ്പെടുന്ന മരങ്ങാട്ടിൽ തൊമ്മൻ ലൂക്ക മാക്കീലായ മരങ്ങാട്ടിൽ ശ്രീ. തൊമ്മന്റെയും ശ്രീമതി അച്ചാമ്മയു ടെയും മകനായി 1912-ൽ ഭൂജാതനായി. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ അധ്യയനം നടത്തി. പ്രതികൂല സാഹചര്യം തുടർ…
പി.എം. ഇട്ടൻ പാറയ്ക്കൽ (ഇട്ടൻസാർ) (1911-1978)

പി.എം. ഇട്ടൻ പാറയ്ക്കൽ (ഇട്ടൻസാർ) (1911-1978)

കോട്ടയത്ത് എസ്.എച്ച്.മൗണ്ട് ഇടവക യിൽ പ്രസിദ്ധ പലചരക്കു വ്യാപാരിയായി രുന്ന ചൂട്ടുവേലിൽ (പാറയ്ക്കൽ) ഇട്ടൻ മാണിയുടെയും കുമരകം ഒറവണക്കള ത്തിൽ അന്നമ്മയുടെയും സീമന്തപുത്ര നായി ഇട്ടൻസാർ 1911 മാർച്ച് 16-ാം തീയതി ജനിച്ചു. അദ്ദേഹത്തിനു നാലു സഹോദര ന്മാരും നാലു സഹോദരിമാരും…
വക്കീൽ ജോസഫ് ചൂളപ്പറമ്പിൽ (1911-1982)

വക്കീൽ ജോസഫ് ചൂളപ്പറമ്പിൽ (1911-1982)

കുമരകം വള്ളാറപ്പള്ളി ഇടവകാംഗം ചൂളപ്പറമ്പിൽ ഉതുപ്പിൻ്റെയും കുമരകം വിശാഖംതറ കുടുംബാംഗമായിരുന്ന മറിയ ത്തിന്റെയും (വിശാഖംതറ ഫിലിപ്പച്ചന്റെ സഹോദരി) രണ്ടാമത്തെ പുത്രനായി ജോസഫ് (കുഞ്ഞപ്പൻ) 1911 ഏപ്രിൽ 9 നു ജനിച്ചു. മാർ അലക്സ‌ാണ്ടർ ചൂളപ്പറമ്പിൽ പിതാവിൻ്റെ മൂത്ത സഹോദരനായിരുന്നു പിതാവായ ഉതുപ്പ്.…
തോമസ് സാർ കാവിൽ (1911-2004)

തോമസ് സാർ കാവിൽ (1911-2004)

നാലു പതിറ്റാണ്ടു കാലം കൈപ്പുഴ സെന്റ് ജോർജ് ഹൈസ്‌കൂളിൽ അധ്യാപ കനായിരിക്കുകയും അതിന് ഹൈസ‌ ളായി ഉയർത്തുന്നതിൽ പ്രധാന പങ്കു വഹി ക്കുകയും ചെയ്‌ത ആളാണ് കാവിൽ തോമസ് സാർ. ഒരു പ്രദേശത്തിൻ്റെ സാമൂ ഹിക സാംസ്‌കാരിക പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച…
ഡോ. സി.കെ. സ്റ്റീഫൻ ചാഴികാട്ട് (1910-1976)

ഡോ. സി.കെ. സ്റ്റീഫൻ ചാഴികാട്ട് (1910-1976)

ഡോ. സ്റ്റീഫൻ സി.കെ. 1910 ഏപ്രിൽ 27ന് ചാഴികാട്ട് കുര്യാക്കോയുടെയും കല്ലി ടുക്കിൽ മറിയാമ്മയുടെയും സീമന്തപുത്രനായി വെളിയന്നൂരിൽ ജനിച്ചു. പുസ്‌തകങ്ങളോടും വിദ്യ അഭ്യസനത്തോടും ചെറുപ്പത്തിലേ തൽപരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ഉഴവൂരിലും ഹൈസ്‌കൂൾ പഠനം പാലായിലുമായിരുന്നു. ഇതിനോടകം ഭാവിയിൽ ഒരു ഡോക്‌ടറായി തീരണം…