കെ.എം. എബ്രഹാം സാർ കുടകശ്ശേരിൽ (1909-2001)
ചെറിയ അജഗണമായ കുറ്റൂർ കത്തോ ലിക്ക ഇടവകയിൽ ഓർമ്മയിൽ മായാത്ത ഒരു വ്യക്തിയാണ് കുടകശ്ശേരിൽ എബ്രഹാം സാർ. തുരുത്തേൽ സ്‌കൂൾ. തെങ്ങേലി സ്‌കൂൾ എന്നിവയുടെ സ്ഥാപകനും അക്കാലത്ത് വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന ചുരുക്കം ചിലരിൽ ഒരാളുമായിരുന്ന മാത്തൻ വാദ്ധ്യാരുടെയും ഉലേത്ത് കൊച്ച ന്നാമ്മയുടെയും…