കൊടിയന്തറ ഉപ്പച്ചൻ (1913-1993)
രാജഭരണകാലത്ത് ശ്രീമൂലം പ്രജാ സഭാംഗമായിരുന്ന കൊടിയന്തറ കൊച്ചു തുപ്പ് ഇട്ടിയവിരാ-ഏലിയാമ്മ ദമ്പതികളുടെ സീമന്തപുത്രനായി ഉപ്പച്ചൻ 1913 ജൂൺ 18-ാം തീയ്യതി ജനിച്ചു. മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്‌കൂളിൽ നിന്നും പഠനം പൂർത്തിയാ ക്കിയ ഉപ്പച്ചന്റെ കർമ്മനിരതമായ ജീവിത ത്തിന്റെ അടിവേരുകൾ കാർഷിക…