ഡോമിനിക്ക് സാവിയോ(Domanic Savio)

ഡോമിനിക്ക് സാവിയോ(Domanic Savio)

ഡ്രസ്സ് സർജൻ:ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ കുഴിമറ്റം പി ഒ പനച്ചിക്കാട് 686533Mob:9446140026Email: pulimavu@gmail com കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവിന് സമീപം എം കെ എം കോംപ്ലക്സിന്റെ മൂന്നാം നിലയിൽ ഇൻസ്റ്റയിൽ ഡ്രസ്സ് സർജറി എന്ന സ്ഥാപനം നടത്തുന്നു. എല്ലാ പ്രായക്കാരുടെയും വസ്ത്രങ്ങളുടെ…
മിനി ഉതുപ്പ്(Mini Udupp)

മിനി ഉതുപ്പ്(Mini Udupp)

1972 ലെ ശിശുദിനത്തിൽഅറബിക്കടലിന്റെ ഒരു ഓരത്ത് ജനിച്ചു അമ്മ ബേബി വനജ അച്ഛൻ ടി വി ഉതുപ്പ്.കൂടപ്പിറപ്പുകൾ ബീന,ബിജു എന്നിവർ ഭർത്താവ് ബൈജു പി. ബി,മക്കൾ ആദി,ആമി.ചെറുകഥ, നോവലെറ്റ്, കവിത എന്നിവ എഴുതാറുണ്ട്.തപസ്യ കലാ സാഹിത്യ വേദി, കണ്‍സ്യൂമര്‍ വേള്‍ഡ്, ഇതള്‍ പബ്ലിക്കേഷന്‍സ്,…
സൗമി മട്ടന്നൂര്‍(Soumy Mattannoor)

സൗമി മട്ടന്നൂര്‍(Soumy Mattannoor)

സൗമി മട്ടന്നൂര്‍പിതാവ് - ഗോഡ്‌വിന്‍ പുതിയേടത്ത് റിട്ട. പോസ്റ്റ് മാസ്റ്റര്‍മാതാവ് - ഐഡാ ഏലിയാസ് Rtd. HM, BEMUPSസഹോദരങ്ങള്‍ - ശോഭ, സാജന്‍വിദ്യാഭ്യാസയോഗ്യത - BA(P), TTC മട്ടന്നൂര്‍ തല്ലി റോഡില്‍ നെല്ലുന്നിമൊട്ട എന്ന സ്ഥലത്ത് ബെന്നിഗിരിയില്‍ പരേതനായ റിട്ട. പോസ്റ്റ്…
പച്ചിക്കര പുന്നൂസ് തരകൻ (എ. ഡി.1700)

പച്ചിക്കര പുന്നൂസ് തരകൻ (എ. ഡി.1700)

പച്ചിക്കര പുന്നൂസ് തരകൻ ക്‌നാനായ സമുദായത്തിനും കേരള കത്തോലിക്കാ സഭയ്ക്കും തിരുവിതാം കൂർ രാജ്യത്തിനു തന്നെയും അഭിമാന മായിരുന്നു. പച്ചിക്കര കുടുംബം കൊടു ങ്ങല്ലൂരുനിന്നും കടുത്തുരുത്തിയിലേക്കും അവിടെ നിന്നും കൃഷി ലക്ഷ്യം വച്ചു കൊണ്ട് സഹ്യസാനുക്കളിലേക്കും കട ന്നു. വടക്കുംകൂർ രാജ്യത്തിൻ്റെയും…
വൈ.റവ. പി.ജെ. തോമസ് കോർ എപ്പിസ്ക്‌കോപ്പാ (പുരയ്ക്കൽ അച്ചൻ)

വൈ.റവ. പി.ജെ. തോമസ് കോർ എപ്പിസ്ക്‌കോപ്പാ (പുരയ്ക്കൽ അച്ചൻ)

യശഃശരീരനായ താമരപ്പള്ളിൽ ഏബ്രാഹം കോർ എപ്പിസ്ക്‌കോപ്പായ്ക്കുശേഷം, അഭിവന്ദ്യ ഏബ്രഹാം മാർ ക്ലീമീസ് തിരുമേനിയുടെ സ്ഥാനാരോഹണം വരെയുള്ള കാലഘട്ടത്തിൽ ക്നാനായ അഡ്‌മിനിസ്ട്രേറ്ററായി സ്‌തുത്യർഹമായ സേവന മനുഷ്ഠിച്ചത് പുരയ്ക്കൽ അച്ചൻ എന്ന വെരി. റവ. പി.ജെ. തോമസ് കോറെപ്പിസ്കോപ്പാ ആയിരുന്നു. ഒരിടയ്ക്ക് ദീർഘകാലം മെത്രപ്പോലീത്ത…
കളരിയ്ക്കൽ ഉണ്ണിട്ടൻ മാസ്റ്റർ

കളരിയ്ക്കൽ ഉണ്ണിട്ടൻ മാസ്റ്റർ

പ്രാചീനവും പ്രസിദ്ധവുമായ റാന്നി കളരിയ്ക്കൽ കുടുംബത്തിൽ 1875-ൽ അദ്ദേഹം ഭൂജാതനായി. പ്രസ്തുത കുടുംബത്തിൽ തലമുറകളായി യഥാർത്ഥ സമുദായ സ്നേഹികളും പൊതുകാര്യ പ്രസക്തരും ഉദാരമതികളുമായ പല മാന്യ വ്യക്തികളും ഉണ്ടായിരുന്നിട്ടുണ്ട്. മലങ്കര അസോസിയേഷൻ അംഗവും ധനാഢ്യനും ഗവൺമെന്റ് കോൺട്രാകറും ഏബ്രഹാം മാർ ക്ലീമ്മീസ്…
ഇടവഴിക്കൽ ഗീവറുഗീസ് മോർ സേവേറിയോസ് തിരുമേനി

ഇടവഴിക്കൽ ഗീവറുഗീസ് മോർ സേവേറിയോസ് തിരുമേനി

ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാ പ്പോലീത്താ എന്ന നിലയിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ടിച്ച ഇടയശ്രേഷ്ഠനാണ് ഇടവഴിക്കൽ ഗീവറുഗീസ് മോർ സേവേറിയോസ് മെത്രാ പ്പോലീത്താ. കോട്ടയം വലിയപള്ളി വികാരിയായിരുന്ന ഇടവഴിക്കൽ ഫീലിപ്പോസ് കശ്ശീശായുടെയും കുഞ്ഞാച്ചിയുടെയും ഇളയപുത്രനായി 1851 നവം ബർ 12 നു…
റ്റി. ഏബ്രഹാം വാഴയിൽ ഒരനുസ്‌മരണം

റ്റി. ഏബ്രഹാം വാഴയിൽ ഒരനുസ്‌മരണം

വിശാലമായ കുട്ടനാടിൻ്റെ മടിരപ്പരപ്പിൽ വെള്ളി നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്ന ദ്വീപസമൂഹ ങ്ങളാണ് വെളിയനാട്. പച്ചപട്ടുവിരിച്ച നെൽപാടങ്ങൾ വിസ്തൃതമായി നിരന്നുകിടക്കുന്നു. അതിനിടയ്ക്ക് രജതരേഖ പോലുള്ള നീർച്ചാലുകൾ. കളരിക്കൽ ഉണ്ണിട്ടൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമി ക്നാനായ സമുദായത്തിൻ്റെ ബേത്ലഹേം. അനു ഗ്രഹീതമായ ഈ…
ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

കോട്ടയം കടുതോടിൽ കുടുംബത്തിലെ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ കുടും ബാംഗമായ ഏലീശാ മാത്യുവിന്റെയും സീമന്ത പുത്രനായിരുന്നു ഫിലിപ്പ് മാത്യ പോത്തച്ചൻ എന്നു വിളിപ്പേരുള്ള അദ്ദേഹം 1945 ജൂലൈ 7-ാം തീയതിയാണ് ഭൂജാതനായത്. ബോംബെയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിൽ നിന്നും ഉയർന്ന മാർക്കോടെ ബി.…
ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ജനനം: കോട്ടയം ജില്ലയിൽ ഉഴവൂരിന ടുത്ത് അരീക്കരയിൽ. മാതാപിതാക്കൾ: ചാഴികാട്ട് കുരുവി ളയും പൈമ്പാലിൽ ഏലിയാമ്മയും. സഹോദരങ്ങൾ: ജോസഫ്, തോമസ് (മുൻ ഏറ്റുമാനൂർ എം.എൽ.എ.). പീറ്റർ, പയസ്, തമ്പി. ഇവരിൽ മൂന്നുപേർ ആഫ്രി ക്ക, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കുടുംബസമേതം താമസിക്കുന്നു.…