ശ്രീ. ഫിലിപ്പ് മമ്പിള്ളിൽ (1923-1980)
കിടങ്ങൂർ മമ്പിള്ളിൽ (തെക്കനാട്ട്) കുരു വിളയുടെയും, നീണ്ടൂർ മാളിയേക്കൽ കൊച്ചേലിയുടെയും മകനായി 18-9-1923 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കിടങ്ങൂർ എൽ.പി. സ്‌കൂളിലും, കോട്ടയം എസ്.എ ച്ച് മൗണ്ട് സ്‌കൂളിലും, ഹൈസ്‌കൂൾ വിദ്യാ ഭ്യാസം കിടങ്ങൂർ സെൻ്റ് മേരീസ് ഹൈസ്‌കൂളിലും ആയിരുന്നു.…