കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്)                         (K.A Abraham ,Analil Philip)

കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്) (K.A Abraham ,Analil Philip)

ആനാലിൽ A P എബ്രഹാമിൻ്റെയും മറിയാമ്മയു ടെയും മൂത്തമകനായി 1941ൽ എബ്രാഹം (ഫിലിപ്പ്) ജ നിച്ചു. തന്റെ നാടായ ഉഴവൂരിലെ സ്കൂ‌ളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ അവസ രത്തിൽ, പിന്നീട് ഉഴവൂർ കോളേജ് പ്രിൻസിപ്പിൾ ആയി രുന്ന കാനാട്ട്…
കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

വലിയപറമ്പിൽ കുരുവിളയുടെ ഏറ്റവും ഇളയ മകനായ വി.കെ. മാത്യുവാണ് 5-ാം തലമുറയിലെ ഏറ്റവും ഇളയ ആൾ. കുഞ്ഞുമോൻ എന്നാണ് വിളി പ്പേര്. ഇപ്പോൾ താമസം കോട്ടയം കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിൽ കറുകക്കുറ്റിയിൽ വീട്ടിൽ ആണ്. കുഞ്ഞുമോൻ 24.03.1950 ൽ ജനിച്ചു. സി.എം. എസ്.…
Thottichira Thommachan (Engineer TC Thomas) (1932 – 2018)

Thottichira Thommachan (Engineer TC Thomas) (1932 – 2018)

കുമരകം വള്ളാറപ്പള്ളി ഇടവക തൊട്ടിച്ചിറ യിൽ കോര ചാക്കോയുടെയും കൈപ്പുഴകുന്നേൽ അന്നമ്മയുടെയും മൂന്നാമത്തെ പുത്രനായി 1932 മാർച്ച് 13 ന് ജനിച്ചു. എസ്‌.എച്ച്. മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഹൈസ്‌കൂൾ പഠനത്തിനു ശേഷം പാളയംകോട്ടയിൽ നിന്ന് ഇന്റർമീഡിയറ്റും ട്രിച്ചിയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും…
ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ഡോ. ജോസഫ് കണിയാംകുടിലിൽ (1939-2010)

ചാഴികാട്ടു മുപ്രാപള്ളിയിൽ കുടുംബ ശാഖയായ അരീക്കര കണിയാംകുടിലിൽ ശ്രീ. ചാക്കോയുടെയും മാറിക മ്യാൽക്കര പുറത്ത് ശ്രീമതി മറിയത്തിൻ്റെയും പുത്ര നായി 1939 സെപ്റ്റംബർ 24-ാം തിയതി ജനിച്ചു. ജോസ് എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്‌കൂൾ വിദ്യാഭ്യാസം അരീക്കരയിലും ഉഴവൂരിലും. 1960-ൽ…
പ്രൊഫ. കെ.എം. മാത്യു കോയിത്തറ (1940-2005)

പ്രൊഫ. കെ.എം. മാത്യു കോയിത്തറ (1940-2005)

മത്തായി-അന്ന ദമ്പതികളുടെ പുത്ര നായി 1940 ഒക്ടോബർ 16ന് ജനിച്ചു. കിട ങ്ങൂർ ഗവ. പ്രൈമറി സ്‌കൂളിലും സെന്റ് മേ രിസ് ഹൈസ്‌കൂളിലും തുടർന്ന് പ്രീഡി ഗ്രിക്ക് പാലാ സെൻ്റ് തോമസ് കോളേജി ലുമായിരുന്നു കെ.എം.മാത്യുവിൻറെ പഠനം. തുടർന്നുള്ള വിദ്യാഭ്യാസത്തിന് അദ്ദേഹ…
ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

ഫിലിപ്പ് മാത്യു (പോത്തച്ചൻ) കടുതോടിൽ (1945-1999)

കോട്ടയം കടുതോടിൽ കുടുംബത്തിലെ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ കുടും ബാംഗമായ ഏലീശാ മാത്യുവിന്റെയും സീമന്ത പുത്രനായിരുന്നു ഫിലിപ്പ് മാത്യ പോത്തച്ചൻ എന്നു വിളിപ്പേരുള്ള അദ്ദേഹം 1945 ജൂലൈ 7-ാം തീയതിയാണ് ഭൂജാതനായത്. ബോംബെയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിൽ നിന്നും ഉയർന്ന മാർക്കോടെ ബി.…
വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

വി.എ. ചാണ്ടി വെച്ചൂക്കാലായിൽ (1923-2005)

ജോലിയിൽ തികഞ്ഞ സത്യസന്ധ തയും വിശ്വസ്തതയും പുലർത്തിയിരുന്ന ഒരു മാതൃകാ പോലീസ് ഓഫീസറായിരു ന്നു. ശ്രീ വി.എ.ചാണ്ടി വെച്ചൂക്കാലായിൽ. ക്നാനായ സമുദായത്തിലെ ഏക പോലീസ് ഓഫീസറായിരുന്നതുകൊണ്ട് ഒട്ടേറെ സമുദായാംഗങ്ങളുമായി അദ്ദേഹ ത്തിന് ബന്ധപ്പെടേണ്ടി വന്നിരുന്നു. ജീവി തത്തിലുടനീളം അദ്ദേഹം പുലർത്തിയി രുന്ന…
പ്രൊഫ. സ്റ്റീഫൻ നിരവത്ത് (1924-1998)

പ്രൊഫ. സ്റ്റീഫൻ നിരവത്ത് (1924-1998)

മോനിപ്പള്ളി ഇടവകയിൽ നിരവത്ത് ഇട്ടിയവിര കൊച്ചേലി ദമ്പതികളുടെ ഏഴാ മത്തെ സന്താനമായി 1924 സെപ്റ്റംബർ 29ന് സ്റ്റീഫൻ ഭൂജാതനായി. മോനിപ്പള്ളി ഗവ. പ്രൈമറി സ്‌കൂൾ, ഉഴ വൂർ ഒ.എൽ.എൽ. മിഡിൽസ്‌കൂൾ, ചിങ്ങ വനം ബോർഡിംഗ് ഹൈസ്‌കൂൾ എന്നിവി ടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം പാള…
ഷെവ. ഡോ. ജേക്കബ് കണ്ടോത്ത് (1925-1998)

ഷെവ. ഡോ. ജേക്കബ് കണ്ടോത്ത് (1925-1998)

ഷെവ. ഡോ. കെ.ജെ ജേക്കബ് കണ്ടോത്ത് വൈദ്യശാസ്ത്രരംഗത്തെ ഒരു അതികായനായിരുന്നു. ക്നാനായ സമുദാ യത്തിലെ കത്തോലിക്കാ-യാക്കോബായ വിഭാഗങ്ങളുടെ ഒരു പൊതു സംഘടന യായ ക്നാനായ സോഷ്യൽ ഫോറം രൂപീ കരിക്കാൻ മുൻ കൈ എടുക്കുകയും അതിന്റെ പ്രഥമ പ്രസിഡൻ്റായി ഇരിക്കു കയും…