ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ചിങ്ങവനത്ത് കേളച്ചന്ദ്ര കെ.സി. കുരു വിളയുടെയും ശോശാമ്മയുടെയും മൂത്ത പുത്രൻ. കെ.കെ ജോസഫ്, കെ.കെ. മർക്കോസ്, കെ.കെ കുരുവിള എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: കുട്ടനാട് വെളിയാട് വലിയ പറ മ്പിൽ കുടുംബാംഗമായ അന്നാമ്മ മക്കൾ: കുരുവിള ജയിക്കബ്, പുന്നൂസ് ജയിക്കബ്, ജോസ്…
പ്രൊഫ. ഡോ. തോമസ് സ്റ്റീഫൻ പാറേൽ (1926-1990)

പ്രൊഫ. ഡോ. തോമസ് സ്റ്റീഫൻ പാറേൽ (1926-1990)

കോട്ടയം പാറേൽ പ്രൊഫ. പി.എൽ സ്റ്റീഫന്റെയും, നീണ്ടൂർ തച്ചേട്ടു കുടുംബാം ഗമായ അന്നമ്മയുടെയും മൂത്ത മകനായി 1926 ലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. കോട്ടയം എം. ഡി. സെമിനാരി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പാളയംകോട്ട സെൻ്റ് സേവ്യേഴ്‌സ് കോളേ ജിൽ പ്രാരംഭകോളേജ് പഠനവും…
ശ്രീമതി ഇ.എൽ. ഏലിക്കുട്ടി എണ്ണംപ്ലാശ്ശേരി (1926-1997)

ശ്രീമതി ഇ.എൽ. ഏലിക്കുട്ടി എണ്ണംപ്ലാശ്ശേരി (1926-1997)

മാതാപിതാക്കൾ: ഉഴവൂർ എണ്ണംപ്ലാശ്ശേ രിൽ ലൂക്കാസാറും ഏറ്റുമാനൂർ മുകളേൽ അന്നമ്മയും. വിദ്യാഭ്യാസം ഉഴവൂർ സെന്റ്റ് ജോവാനസ് യു.പി. സ്‌കൂൾ, അതിരമ്പുഴ സെൻ്റ് മേരീസ് ഹൈസ്ക്കൂൾ. സ്കോളർഷിപ്പു ലഭിച്ചു. നാഗപ്പൂർ സർവ്വകലാശാലയിൽനിന്ന് നല്ല മാർക്കോടെ ബി.എ (ഇംഗ്ലീഷ്) ബിരുദം നേടി. നല്ല പ്രസംഗകയായിരുന്നു.…
ഡോ. ജോസഫ് ഇടപ്പള്ളിച്ചിറ (1927-1994)

ഡോ. ജോസഫ് ഇടപ്പള്ളിച്ചിറ (1927-1994)

സംശുദ്ധവും മാതൃകാപരവുമായ ജീവി തത്തിലൂടെ ഔദ്യോഗിക പദവിയുടെ ഉന്നത ശ്രേണിയിലെത്തിയ മാതൃകാവ്യ ക്തിയാണ് ഡോ. പി.റ്റി. ജോസഫ് ഇട പ്പള്ളിച്ചിറ. അദ്ദേഹത്തിൻ്റെ പിതാവ് തൊമ്മൻസാർ ഗവ. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. കഠിനാദ്ധ്വാനിയും കർക്കശക്കാരനുമായിരുന്നു അദ്ദേഹം. അമ്മ കുമരകം കളരിക്കൽ മറിയാമ്മ. തങ്ക…
വെട്ടിക്കൽ വി. എൽ. ജോസഫ് (എഞ്ചിനീയർ) (1930-2008)

വെട്ടിക്കൽ വി. എൽ. ജോസഫ് (എഞ്ചിനീയർ) (1930-2008)

അരീക്കര ഇടവക വെട്ടിക്കൽ ലൂക്ക-ചാഴികാട്ട് (മൂലക്കാട്ട്) അന്നമ്മ ദമ്പതികളുടെ ദ്വിതീയ പുത്രനായി ജോസഫ് 1930 മാർച്ച് 15-ാം തിയതി ഭൂജാതനായി. അദ്ദേഹത്തിന് ലൂക്ക് എന്ന ജ്യേഷ്ഠസഹോദരനും റവ.സി. ഫബിയോള എസ്.വി.എം., അന്നമ്മ എന്ന രണ്ടു സഹോദരിമാരും ഉണ്ട്. ഇവരിൽ അന്നമ്മ മാത്രം…
ഡോ. ജോസഫ് ചാഴികാട്ട് (1930-1998)

ഡോ. ജോസഫ് ചാഴികാട്ട് (1930-1998)

കേരള ചരിത്രത്തിലെ രാഷ്ട്രീയ, സാമു ഹിക, സാംസ്‌കാരിക മണ്‌ഡലങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനായ കനായ വെളിയന്നൂർ ജോസഫ് ചാഴികാടൻ എം.എൽ.എ യുടെയും അച്ചുവിന്റെയും മക നായി 1930 ജനുവരി 19ന് ജനിച്ചു. പാലാ സെന്റ്റ് തോമസ് ഹൈസ്‌കൂ ളിലെ വിദ്യാഭ്യാസത്തിനുശേഷം…
അഡ്വ. ജെയിംസ് മാക്കീൽ (1920-2007)

അഡ്വ. ജെയിംസ് മാക്കീൽ (1920-2007)

1920 മെയ് 14ന് അഡ്വ. തോമസ് മാക്കീൽ -മറിയാമ്മ (കടുത്തുരുത്തി പന്നിവേലിൽ കുടുംബാംഗം)ദമ്പതികളുടെ സീമന്തപുത്ര നായി ജെയിംസ് മാക്കീൽ ഭൂജാതനായി. കോട്ടയം എം.ഡി.സെമിനാരി സ്‌കൂൾ, സി. എം.എസ് കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിലാ യിരുന്നു വിദ്യാഭ്യാസം. ലോ കോളേജിൽനിന്നും ബി.എൽ.…
കെ.പി. ജോൺ കടുതോടിൽ (1917-1988)

കെ.പി. ജോൺ കടുതോടിൽ (1917-1988)

ക്നാനായ കത്തോലിക്കാ സമുദായ ത്തിലെ പ്രഥമ എൻജിനീയറിംഗ് ബിരുദധാ രിയായ കെ.പി. ജോൺ കടുതോടിൽ അനു കരണാർഹമായ പല ഗുണവിശേഷങ്ങളു മുള്ള മഹത് വ്യക്തിയായിരുന്നു. കേരള ത്തിൻ്റെ പൊതു മരാമത്തു വകുപ്പിൽ ജോലി ചെയ്തിരുന്ന അദ്ദേഹം നേതൃത്വം നല്‌കി പൂർത്തിയാക്കിയ നിർമ്മാണ…
അഡ്വ. എം.സി. ഏബ്രഹാം മാക്കീൽ (എക്സ് എം.എൽ.എ.)(1917-1997)

അഡ്വ. എം.സി. ഏബ്രഹാം മാക്കീൽ (എക്സ് എം.എൽ.എ.)(1917-1997)

മാതാപിതാക്കൾ: മാഞ്ഞൂർ മാക്കീൽ ചുമ്മാരും അന്നമ്മയും. സഹോദരങ്ങൾ: ഏപ്പുകുട്ടി, ചാക്കോ, ലൂക്കാ, തോമസ്, ഏലിക്കുട്ടി, ത്രേസ്യാമ്മ, സിസ്റ്റർ സിബിയാ, റോസമ്മ. ഭാര്യ: കൈപ്പുഴ മുകളേൽ സൈമൺ മകൾ ത്രേസ്യാമ്മ, മക്കൾ: സൈമൺ, മാത്യു, ജോയി, ഷിബു, സിബി, ബിബിമോൾ, രമണി. എല്ലാ…
വി.എൽ. ലൂക്ക് (കുഞ്ഞുസാർ) (1920-1981)

വി.എൽ. ലൂക്ക് (കുഞ്ഞുസാർ) (1920-1981)

മൂന്നുപതിറ്റാണ്ടുകാലം ഉഴവൂർ ഹൈസ്‌കൂളിൽ അദ്ധ്യാപകൻ, പ്രഥമാദ്ധ്യാ പകൻ എന്നീ നിലകളിൽ സേവനമനുഷ്‌ഠി ക്കുകയും തുടർന്ന് വെളിയന്നൂർ പഞ്ചാ യത്ത് പ്രസിഡണ്ടായി നാടിൻ്റെ നാനാമു ഖമായ പുരോഗതിക്കുവേണ്ടി യത്നിക്കു കയും ചെയ്‌ത ബഹുമാന്യ വ്യക്തിയാണ് വെട്ടിക്കൽ ലൂക്ക് സാർ. അദ്ദേഹം അരീക്കര വെട്ടിക്കൽ…