പ്രൊഫ. സ്റ്റീഫൻ പി.എൽ. പാറേൽ (1898-1993)
മാതാപിതാക്കൾ: കോട്ടയത്ത് പാറേൽ കുടുംബാംഗം ലൂക്കോസ് സാറും നീറി ക്കാട് മണ്ണൂർ കുടുംബാംഗം ഏലിയാമ്മ യും സഹോദരങ്ങൾ: പി.എൽ. ജോസഫ്, മറി യാമ്മ മാളേയ്ക്കൽ, അച്ചാമ്മ പിള്ളവീ ട്ടിൽ. വിദ്യാഭ്യാസം : E.S.L.C. കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ, സി.എം.എസ്. കോളജ്,…