എ. മത്തായി കരിപ്പറമ്പിൽ (മത്തായിസാർ) (1928-2011)

എ. മത്തായി കരിപ്പറമ്പിൽ (മത്തായിസാർ) (1928-2011)

കുട്ടനാട്ടിലെ വെളിയനാട് ഇടവകയിൽ കരിപ്പറമ്പിൽ ഏബ്രഹാമിന്റെയും വാക ത്താനം ചേന്നങ്ങാട്ട് ചാച്ചിയുടെയും മൂത്ത മകനായി 1928 മാർച്ച് 1 ന് മത്തായി സാർ ജനിച്ചു. കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബമായിരുന്നു കരിപ്പറമ്പിൽ. എ മത്തായി എന്നാണ് ഔദ്യോഗിക നാമമെ ങ്കിലും എല്ലാവരും…
പതിയിൽ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസ് (1935-1987)

പതിയിൽ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസ് (1935-1987)

അയൽക്കാരിയെ ഒരു വൻദുരന്ത ത്തിൽനിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഉദ്യമത്തിൽ സ്വജീവൻതന്നെ ഹോമിക്കേ ണ്ടിവന്ന സുകൃതിനിയായ പ്ലാച്ചേരിൽ റോസമ്മ ലൂക്കോസിൻ്റെ രക്തസാക്ഷിത്വ ത്തിൻറെ സ്‌മരണ മാനവഹൃദയങ്ങളിൽ എന്നും മായാതെ നിലനിൽക്കും. കോട്ടയം ജില്ലയിൽ മാഞ്ഞൂർ കരയിലെ പ്രശസ്‌ത കുടുംബങ്ങളിൽ ഒന്നായ മാക്കിൽ കുടുംബത്തിൽ…
ആമ്പക്കാടൻ തൊമ്മി (1918-1999)

ആമ്പക്കാടൻ തൊമ്മി (1918-1999)

1988ൽ കാർഷിക രംഗത്തുണ്ടായ ഏറ്റം ശ്രദ്ധേയമായ സംഭവം എന്ന് അന്നത്തെ കൃഷി ഡയറക്‌ടർ ആർ ഹേലി റിപ്പോർട്ടു ചെയ്തത് ഒരു ചുവട് കപ്പയിൽ ഒരു സാധാ രണ കൃഷിക്കാരൻ 141 കിലോ വിളവ് ഉല്‌പാദിപ്പിച്ചുകൊണ്ട് ലോകറിക്കാർഡു സൃഷ്ട‌ിച്ചു എന്നതാണ്. തൊടുപുഴയ്ക്ക ടുത്ത്…
പടേട്ട് ചാക്കോസാർ (1921-2010)

പടേട്ട് ചാക്കോസാർ (1921-2010)

1921 മാർച്ച് 16ന് പടേട്ട് ഉലഹന്നാൻ (ഓ നൻ) ഏലി ദമ്പതികളുടെ മകനായി ജനി ച്ചു. കിടങ്ങൂർ കോട്ടപ്പുറം ഫൊറോന പള്ളി യായിരുന്നു ഇടവക. കിടങ്ങൂർ ഇടവകയിലെ സമ്പന്ന കുടും ബമായിരുന്നു ചാക്കോമാസ്റ്ററുടേത്. പിന്നീട് കുടുംബപ്രാരാബ്ധ‌ം മൂലം സമ്പത്തെല്ലാം നഷ്ട‌പ്പെട്ടു. ചാക്കോസാറിൻ്റെ…
കൊപ്പുഴ കുര്യൻ സാർ (1909-1986)

കൊപ്പുഴ കുര്യൻ സാർ (1909-1986)

പാരമ്പര്യത്തിലും പ്രശസ്‌തിയിലും ഉന്നത നിലവാരം പുലർത്തിയിരുന്ന കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിലെ പ്രഗത്ഭരായ അദ്ധ്യാപക രിൽ ഒരാളായിരുന്നു 'കൊപ്പുഴ കുര്യൻസാർ' എന്നറിയപ്പെട്ടിരുന്ന കെ. കെ. കുര്യൻ കൊപ്പുഴയിൽ. അദ്ദേഹ ത്തിന്റെ ക്ലാസും-അദ്ധ്യാപന സവിശേഷ തകളും ഒരു വിദ്യാർത്ഥിയും മറക്കാനിടയി ല്ല.…
കെ.ജെ. ജോസഫ് കുന്നശ്ശേരിൽ (ഏപ്പച്ചൻ) (1908-1975)

കെ.ജെ. ജോസഫ് കുന്നശ്ശേരിൽ (ഏപ്പച്ചൻ) (1908-1975)

കൊടുങ്ങല്ലൂരിൽ നിന്നും കടുത്തുരുത്തി യിലേക്ക് മാറിയ ആദ്യത്തെ ക്‌നാനായ സമൂഹത്തിൽപെട്ടതും പുരാതന വടക്കും കൂർ രാജ്യത്തിന്റെറെ സചിവസ്ഥാനം അലങ്ക രിച്ചതും, കടുത്തുരുത്തി വലിയ പള്ളിയുടെ സ്ഥാപനകാലത്തോളം തന്നെ പൗരാണി കത്വം അവകാശപ്പെടാവുന്നതും ഇടമുറി യാതെ 33 തലമുറകളിലെ വൈദികപാരമ്പ ര്യംകൊണ്ടും, കോട്ടയം…
എം.ഐ. മാത്യു ചെമ്മലക്കുഴി (1904-1989)

എം.ഐ. മാത്യു ചെമ്മലക്കുഴി (1904-1989)

ശ്രീ. മാത്യു ചെമ്മലക്കുഴി ഞീഴൂർ നിവാസികൾക്കെല്ലാം പ്രിയങ്കരനും ആദര ണീയനുമായിരുന്നു. തികഞ്ഞ ദൈവവിശ്വാ സിയായിരുന്ന മാത്യു സ്വന്തം കുടുംബ ത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി മറുനാ ട്ടിൽ പോയി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തു. തിരികെ നാട്ടിലെത്തി 25 വർഷ ത്തോളം വിശ്രമജീവിതം നയിച്ചു.…
Kavalam Narayana Panicker

Kavalam Narayana Panicker

Kavalam Narayana Panicker (1928–2016) was a prominent Indian dramatist, poet, and theater director from Kerala, best known for his pioneering contributions to Indian theater. He played a pivotal role in…