ജോസഫ് കോയിത്തറ (ഒ.എൻ.ജി.സി) (1934-1981)
കിടങ്ങൂർ ഫെറോന ഇടവകാംഗമായ കോയിത്തറ കുടുംബാംഗമായി ജോസഫ് കോയിത്ത 1934 ജനുവരി 22-ാം തീയതി ജനിച്ചു. പാലാ സെൻറ് തോമസ് കോളേജിൽ നിന്നും ട്രിച്ചി സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രശസ്‌തമാംവിധം വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപത്തിന്നാംമത്തെ വയസ്സിൽ ജോസഫ് തൻ്റെ ഔദ്യേഗിക…