അഡ്വ. ജോസഫ് വെള്ളാപ്പള്ളി (1878-1942)
മാതാപിതാക്കൾ: പേരൂർ വെള്ളാപ്പ ള്ളിൽ ചാക്കോയും ഏലിയും. സഹോദരങ്ങൾ: വി.ജെ. ചാണ്ടി, വി.ജെ. മാത്യു, വി.ജെ. ഫിലിപ്പ്, ഏലി കൈത മറ്റത്തിൽ, അന്ന മൂക്കോട്ട്, ഏലി യാമ്മ പൂഴിക്കുന്നേൽ, നൈത്തി അയ ത്തിൽ. ഭാര്യ: (ആദ്യ വിവാഹത്തിൽ) കണ്ടാര പ്പള്ളിൽ മറിയാമ്മ…