പി. എസ്. സിറിയക് പുതിയകുന്നേൽ (1930-2006)
നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ഉഴവൂ രിലെ ഏറ്റവും പ്രശസ്‌തവുമായ കുടുംബ മാണ് പുതിയകുന്നേൽ കുടുംബം. അതി ശക്തമായ കാർഷികപാരമ്പര്യത്തിലധിഷ്‌ഠി തമാണ് ഈ കുടുംബം. ഇദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന കർഷക പ്രമുഖനായിരുന്നു. 1930 ജൂലൈ 23ന് ഉഴവൂർ പുതിയകു ന്നേൽ എസ്‌തപ്പാൻ്റെയും മറിയാമ്മയു…