എ. മത്തായി കരിപ്പറമ്പിൽ (മത്തായിസാർ) (1928-2011)

എ. മത്തായി കരിപ്പറമ്പിൽ (മത്തായിസാർ) (1928-2011)

കുട്ടനാട്ടിലെ വെളിയനാട് ഇടവകയിൽ കരിപ്പറമ്പിൽ ഏബ്രഹാമിന്റെയും വാക ത്താനം ചേന്നങ്ങാട്ട് ചാച്ചിയുടെയും മൂത്ത മകനായി 1928 മാർച്ച് 1 ന് മത്തായി സാർ ജനിച്ചു. കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബമായിരുന്നു കരിപ്പറമ്പിൽ. എ മത്തായി എന്നാണ് ഔദ്യോഗിക നാമമെ ങ്കിലും എല്ലാവരും…
സിറിയക് വെള്ളാപ്പള്ളി (ആർക്കിടെക്റ്റ്) (1928-2001)

സിറിയക് വെള്ളാപ്പള്ളി (ആർക്കിടെക്റ്റ്) (1928-2001)

കോട്ടയം അതിരൂപതയിലെ ആദ്യത്തെ അഡ്വക്കേറ്റായിരുന്നു യശഃശരീരനായ അഡ്വക്കേറ്റ്. വി.ജെ. ജോസഫ് വെള്ളാപ്പള്ളി. അഡ്വ. വി.ജെ. ജോസഫിൻ്റെയും കണ്ണങ്കര കൂപ്ലിക്കാട്ട് മറിയാമ്മയുടെയും ദ്വിതീയ പുത്രനായി 1928 ജനുവരി 27-ാം തിയതി സിറിയക്ക് വെള്ളാപ്പള്ളി ഭൂജാതനായി ആർക്കിടെക്റ്റ് ബിരുദ സമ്പാദനത്തിനു ശേഷം സിറിയക്ക് വെള്ളാപ്പള്ളി…
ജോസഫ് സ്റ്റീഫൻ പുളിമൂട്ടിൽ (കല്ലേൽ കൊച്ച്) (1929-1986)

ജോസഫ് സ്റ്റീഫൻ പുളിമൂട്ടിൽ (കല്ലേൽ കൊച്ച്) (1929-1986)

പേപ്പൽ ബഹുമതി ലഭിച്ച സമുദായ സ്നേഹിയും സഭാസേവകനും വിശാല മന സ്ക്കനുമായ ഒരു നല്ല മനുഷ്യനായിരുന്നു അന്തരിച്ച ജോസഫ് സി സ്റ്റീഫൻ. 'കല്ലേൽ കൊച്ച്' എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മാതാപിതാക്കൾ: തൊടുപുഴ പുളിമു ട്ടിൽ എസ്‌തപ്പാൻ ഔസേപ്പും കീഴൂർ മാങ്കോട്ടിൽ…
വെട്ടിക്കൽ വി. എൽ. ജോസഫ് (എഞ്ചിനീയർ) (1930-2008)

വെട്ടിക്കൽ വി. എൽ. ജോസഫ് (എഞ്ചിനീയർ) (1930-2008)

അരീക്കര ഇടവക വെട്ടിക്കൽ ലൂക്ക-ചാഴികാട്ട് (മൂലക്കാട്ട്) അന്നമ്മ ദമ്പതികളുടെ ദ്വിതീയ പുത്രനായി ജോസഫ് 1930 മാർച്ച് 15-ാം തിയതി ഭൂജാതനായി. അദ്ദേഹത്തിന് ലൂക്ക് എന്ന ജ്യേഷ്ഠസഹോദരനും റവ.സി. ഫബിയോള എസ്.വി.എം., അന്നമ്മ എന്ന രണ്ടു സഹോദരിമാരും ഉണ്ട്. ഇവരിൽ അന്നമ്മ മാത്രം…
പി.സി. മാത്യു പന്നിവേലിൽ(1917-2002)

പി.സി. മാത്യു പന്നിവേലിൽ(1917-2002)

പന്നിവേലിൽ ഔസേപ്പ് ചാക്കോയു ടെയും കോച്ചേരിൽ അന്നയുടെയും മക നായി 1917 ആഗസ്റ്റ് 31 ന് പി.സി. മാത്യു പന്നിവേലിൽ ഭൂജാതനായി. പ്രാഥമിക വിദ്യാഭ്യാസം കടുത്തുരുത്തി സെന്റ്റ് മൈക്കിൾസിലും പിന്നീട് എസ്.എച്ച് മൗണ്ട് സ്‌കൂളിലും നടത്തിയശേഷം ആലപ്പുഴ ലിയോ 13 സ്കൂ‌ളിൽ…
തടത്തിൽ മാത്യു സാർ (1917-1991)

തടത്തിൽ മാത്യു സാർ (1917-1991)

ഞീഴൂർ ഉണ്ണിമിശിഹാപള്ളി ഇടവകാം ഗമായ തടത്തിൽ ഇട്ടി അവിരയുടെയും ഉഴ വൂർ കോഴിംപറമ്പത്ത് മറിയത്തിന്റെയും മകനായി 1917 മെയ് 28-ാം തിയതി മാത്യു തടത്തിൽ ജനിച്ചു. ഞീഴൂർ പള്ളി വക സ്‌കൂളിൽ 5 വർഷം അധ്യാപകനായി മാത്യു സാർ ജോലി നോക്കി.…
കെ.പി. ജോൺ കടുതോടിൽ (1917-1988)

കെ.പി. ജോൺ കടുതോടിൽ (1917-1988)

ക്നാനായ കത്തോലിക്കാ സമുദായ ത്തിലെ പ്രഥമ എൻജിനീയറിംഗ് ബിരുദധാ രിയായ കെ.പി. ജോൺ കടുതോടിൽ അനു കരണാർഹമായ പല ഗുണവിശേഷങ്ങളു മുള്ള മഹത് വ്യക്തിയായിരുന്നു. കേരള ത്തിൻ്റെ പൊതു മരാമത്തു വകുപ്പിൽ ജോലി ചെയ്തിരുന്ന അദ്ദേഹം നേതൃത്വം നല്‌കി പൂർത്തിയാക്കിയ നിർമ്മാണ…
കെ.സി. മാത്യു കോടത്തുപറമ്പിൽ (1917-1994)

കെ.സി. മാത്യു കോടത്തുപറമ്പിൽ (1917-1994)

മാത്തുക്കുട്ടിച്ചായൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കെ.സി.മാത്യു 1912 മാർച്ച് 26ന് പടിഞ്ഞാറെ ഓതറ കോടത്തുപറ മ്പിൽ കുഞ്ഞാക്കോയുടെയും ചിന്നമ്മയു ടെയും ഒമ്പതു മക്കളിൽ എട്ടാമനായി ജനി ച്ചു. വിദ്യാഭ്യാസം നിർവഹിച്ചത് ഓതറ യിലും തിരുവല്ലായിലുമായിരുന്നു. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി തൻ്റെ…
അഡ്വ. എം.സി. ഏബ്രഹാം മാക്കീൽ (എക്സ് എം.എൽ.എ.)(1917-1997)

അഡ്വ. എം.സി. ഏബ്രഹാം മാക്കീൽ (എക്സ് എം.എൽ.എ.)(1917-1997)

മാതാപിതാക്കൾ: മാഞ്ഞൂർ മാക്കീൽ ചുമ്മാരും അന്നമ്മയും. സഹോദരങ്ങൾ: ഏപ്പുകുട്ടി, ചാക്കോ, ലൂക്കാ, തോമസ്, ഏലിക്കുട്ടി, ത്രേസ്യാമ്മ, സിസ്റ്റർ സിബിയാ, റോസമ്മ. ഭാര്യ: കൈപ്പുഴ മുകളേൽ സൈമൺ മകൾ ത്രേസ്യാമ്മ, മക്കൾ: സൈമൺ, മാത്യു, ജോയി, ഷിബു, സിബി, ബിബിമോൾ, രമണി. എല്ലാ…
എം.പി. അലക്‌സാണ്ടർ മാക്കീൽ (1919-1999)

എം.പി. അലക്‌സാണ്ടർ മാക്കീൽ (1919-1999)

മദ്ധ്യകേരളത്തിലെ പല പ്രധാനപ്പെട്ട പാലങ്ങളുടെയും മറു ഗവ.സ്ഥാപനങ്ങളു ടെയും നിർമ്മാണ പ്രവർത്ത നങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിർവഹി ക്കുകയും നിരവധി അവാർഡുകൾ ഏറ്റു വാങ്ങുകയും ചെയ്‌ത മാന്യ വ്യക്തിയാണ്. ചാണ്ടക്കുഞ്ഞ് എന്ന പേരിൽ നാട്ടിലറിയ പ്പെടുന്ന എം.പി. അലക്സാണ്ടർ മാക്കിൽ അദ്ദേഹം…