ആമ്പക്കാടൻ തൊമ്മി (1918-1999)

ആമ്പക്കാടൻ തൊമ്മി (1918-1999)

1988ൽ കാർഷിക രംഗത്തുണ്ടായ ഏറ്റം ശ്രദ്ധേയമായ സംഭവം എന്ന് അന്നത്തെ കൃഷി ഡയറക്‌ടർ ആർ ഹേലി റിപ്പോർട്ടു ചെയ്തത് ഒരു ചുവട് കപ്പയിൽ ഒരു സാധാ രണ കൃഷിക്കാരൻ 141 കിലോ വിളവ് ഉല്‌പാദിപ്പിച്ചുകൊണ്ട് ലോകറിക്കാർഡു സൃഷ്ട‌ിച്ചു എന്നതാണ്. തൊടുപുഴയ്ക്ക ടുത്ത്…
അഡ്വ. ജെയിംസ് മാക്കീൽ (1920-2007)

അഡ്വ. ജെയിംസ് മാക്കീൽ (1920-2007)

1920 മെയ് 14ന് അഡ്വ. തോമസ് മാക്കീൽ -മറിയാമ്മ (കടുത്തുരുത്തി പന്നിവേലിൽ കുടുംബാംഗം)ദമ്പതികളുടെ സീമന്തപുത്ര നായി ജെയിംസ് മാക്കീൽ ഭൂജാതനായി. കോട്ടയം എം.ഡി.സെമിനാരി സ്‌കൂൾ, സി. എം.എസ് കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിലാ യിരുന്നു വിദ്യാഭ്യാസം. ലോ കോളേജിൽനിന്നും ബി.എൽ.…
ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

ലഫ്. കേണൽ ഒ.പി. ജോസഫ് ഒള്ളാപ്പള്ളി (1920-1994)

രണ്ടാം ലോകമഹായുദ്ധത്തിൽ Kings Commission Officer Permanent Commission കിട്ടിയ ക്നാനായ സമുദായ ത്തിലെ പ്രഥമ വ്യക്തിയാണ് Lt. Col. ഒ.പി. ജോസഫ്. Field Marshal ആയ Lord Mount Gomery ๑๐๐ British Navel Com- mander ആയിരുന്ന Lord…
വി.എൽ. ലൂക്ക് (കുഞ്ഞുസാർ) (1920-1981)

വി.എൽ. ലൂക്ക് (കുഞ്ഞുസാർ) (1920-1981)

മൂന്നുപതിറ്റാണ്ടുകാലം ഉഴവൂർ ഹൈസ്‌കൂളിൽ അദ്ധ്യാപകൻ, പ്രഥമാദ്ധ്യാ പകൻ എന്നീ നിലകളിൽ സേവനമനുഷ്‌ഠി ക്കുകയും തുടർന്ന് വെളിയന്നൂർ പഞ്ചാ യത്ത് പ്രസിഡണ്ടായി നാടിൻ്റെ നാനാമു ഖമായ പുരോഗതിക്കുവേണ്ടി യത്നിക്കു കയും ചെയ്‌ത ബഹുമാന്യ വ്യക്തിയാണ് വെട്ടിക്കൽ ലൂക്ക് സാർ. അദ്ദേഹം അരീക്കര വെട്ടിക്കൽ…
പടേട്ട് ചാക്കോസാർ (1921-2010)

പടേട്ട് ചാക്കോസാർ (1921-2010)

1921 മാർച്ച് 16ന് പടേട്ട് ഉലഹന്നാൻ (ഓ നൻ) ഏലി ദമ്പതികളുടെ മകനായി ജനി ച്ചു. കിടങ്ങൂർ കോട്ടപ്പുറം ഫൊറോന പള്ളി യായിരുന്നു ഇടവക. കിടങ്ങൂർ ഇടവകയിലെ സമ്പന്ന കുടും ബമായിരുന്നു ചാക്കോമാസ്റ്ററുടേത്. പിന്നീട് കുടുംബപ്രാരാബ്ധ‌ം മൂലം സമ്പത്തെല്ലാം നഷ്ട‌പ്പെട്ടു. ചാക്കോസാറിൻ്റെ…
K.T. MATHEW SIR KOTTOOR (1922-2010)

K.T. MATHEW SIR KOTTOOR (1922-2010)

കിടങ്ങൂർ ഗ്രാമത്തിലും സമീപപ്രദേശ ങ്ങളിലും ഏറെ അറിയപ്പെട്ടിരുന്ന മഹദ് വ്യക്തിയായിരുന്നു. കെ.റ്റി. മാത്യുസാർ. 1922 ജൂൺ 29-ാം തിയതി തൊമ്മൻ-ഏലി (മു ത്തോലത്ത്) ദമ്പതികളുടെ സീമന്തപുത്ര നായി ഭൂജാതനായ അദ്ദേഹം പുരോ ഹിതമത പാരമ്പര്യങ്ങൾ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിലാണ് വളർന്നത്. പിതൃസഹോദരർ…
ആകശാലയിൽ ചുമ്മാർസാർ(1922-1986)

ആകശാലയിൽ ചുമ്മാർസാർ(1922-1986)

പിറവം വി. രാജാക്കന്മാരുടെ പള്ളി ഇട വകക്കാരനാണ് ആകശാലയിൽ ചുമ്മാരു സാർ, മാതാപിതാക്കൾ ആകശാലയിൽ മത്തായിയും അറുനൂറ്റിമംഗലം തലവടി യിൽ മറിയവുമാണ്. ഇവരുടെ ആറുമക്ക ളിൽ അഞ്ചാമനാണു ചുമ്മാർ. അദ്ദേഹ ത്തിൻ്റെ മൂന്നു സഹോദരങ്ങളിൽ രണ്ടു പേർ പിറവത്തും ഒരാൾ ഉഴവൂരും…
പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

പി.സി. ജോസഫ് പൗവ്വത്തേൽ (പ്രാലേൽ) (1915-1998)

1915 മാർച്ച് 31 ന് പ്രാലേൽ ചാക്കുണ്ണി- അന്ന ദമ്പതികളുടെ രണ്ടാമത്തെ പുത്ര നായി പി.സി.ജോസഫ് ജനിച്ചു. കൈപ്പുഴ മാന്നാനം സ്‌കൂളുകളിൽ വിദ്യാഭ്യാസം നിർവഹിച്ചു. പിതൃസഹോദരീ പുത്രനായി രുന്ന ബ. തറയിൽ തോമസച്ചൻ (പിന്നീട് ബിഷപ്പ് തോമസ് തറയിൽ) ഹെഡ്‌മാസ്റ്റ റായിരുന്ന…
ഡോ. പി.റ്റി. ജോസഫ് പുല്ലുകാട്ട് (ശാസ്ത്രജ്ഞൻ)(1916-2005)

ഡോ. പി.റ്റി. ജോസഫ് പുല്ലുകാട്ട് (ശാസ്ത്രജ്ഞൻ)(1916-2005)

മാതാപിതാക്കൾ: മറ്റക്കര കോച്ചാംകുന്നേൽ തോമസും പുല്ലുകാട്ട് ഏലിയും. സഹോദരങ്ങൾ: പി.റ്റി. സൈമൺ, തോമ സ്, മറിയാമ്മ മാക്കിൽ കുറുപ്പന്തറ, മേരി കുരുവിള തെക്കനാട്ട്. വിദ്യാഭ്യാസം കിടങ്ങൂർ, കോട്ടയം എസ്.എച്ച്. മൗണ്ട്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, മധുര അമേരിക്കൻ കോളേജ്, തിരുവനന്ത പുരം…
ശ്രീ. വെള്ളാപ്പള്ളി (ചിറയ്ക്കൽ) ചാണ്ടി (1916-2005)

ശ്രീ. വെള്ളാപ്പള്ളി (ചിറയ്ക്കൽ) ചാണ്ടി (1916-2005)

മാതാപിതാക്കൾ: പേരൂർ വെള്ളാപ്പള്ളി പോത്തനും കോതനല്ലൂർ തകടിയേൽ കുടുംബാംഗം നൈത്തിയും. ഭാര്യ: പേരൂർ മണോത്തറ കുടുംബാംഗം മാത്യുവിന്റെ മകൾ മേരി. വിവാഹം 1934 മക്കൾ: ഫിലിപ്പ് (എൻജിനീയർ), ജേക്കബ് (ബിസിനസ്), ലില്ലിക്കുട്ടി തെക്ക നാട്ട്, സൂസി പതിയിൽ, മേഴ്‌സി മള്ളൂശ്ശേ രിൽ,…