അഡ്വ. ജയിംസ് തറയിൽ എക്‌സ്‌ എം.എൽ.എ. (1916-1993)

അഡ്വ. ജയിംസ് തറയിൽ എക്‌സ്‌ എം.എൽ.എ. (1916-1993)

മാതാപിതാക്കൾ: കൈപ്പുഴ തറയിൽ ജോസഫും മാന്തുരുത്തിയിൽ ചാച്ചിയും. അഭിവന്ദ്യ തറയിൽ പിതാവ് പിതൃസഹോദരൻ. വിദ്യാഭ്യാസം കോട്ടയം എസ്.എച്ച്. മൗണ്ട് ഹൈസ്‌കൂൾ, മദ്രാസ് ലയോള കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവി ടങ്ങളിൽ പഠിച്ചു. 1935 ജനുവരി 8 ന് അഡ്വ. ജോസഫ്…
എം.സി. പോത്തൻ കുരീക്കോട്ടിൽ (1919-2005)

എം.സി. പോത്തൻ കുരീക്കോട്ടിൽ (1919-2005)

കടുത്തുരുത്തിയിൽനിന്നും വേർപെ ടുത്തി 1963ൽ ഞീഴൂർ പഞ്ചായത്ത് രൂപം കൊണ്ടപ്പോൾ പ്രസ്‌തുത പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തദ്ദേശനിവാസികൾ തെരഞ്ഞെടുത്തത് കുരീക്കോട്ടിൽ എം.സി. പോത്തനെയാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിരുന്ന എം.സി. പോത്തന്റെ സ്വഭാവ വൈശിഷ്ട്യവും ജനസമ്മതിയും കൊണ്ടാണ് ഈ സ്ഥാനത്തിന് അദ്ദേഹം…
കെ.ജെ. സിറിയക് കണ്ടോത്ത് (എൻജിനീയർ) (1922-2003)

കെ.ജെ. സിറിയക് കണ്ടോത്ത് (എൻജിനീയർ) (1922-2003)

എൻജിനീയറിംഗ് പഠനത്തിനുശേഷം ആദ്യം മദിരാശി സംസ്ഥാനത്തും തുടർന്ന് കേരള സംസ്ഥാനത്തും പ്രശസ്ത സേവനം അനുഷ്‌ഠിച്ച എൻജിനീയിർ കെ. ജെ. സിറിയക് വാരപ്പെട്ടി കണ്ടോത്ത് ഷെവ ലിയർ വി.ജെ.ജോസഫിൻ്റെയും അന്നമ്മയു ടെയും എട്ടുമക്കളിൽ മൂന്നാമനായി 1922 ഓഗസ്റ്റ് 4 ന് ജനിച്ചു. പിതാവ്…
അഡ്വ. തോമസ് തച്ചേടൻ (1923-2003)

അഡ്വ. തോമസ് തച്ചേടൻ (1923-2003)

മാതാപിതാക്കൾ: അറുന്നൂറ്റിമംഗലം തച്ചേട്ട് ജോസഫും കൈപ്പുഴ ഇടുക്കുതറ മറിയാമ്മയും. സഹോദരങ്ങൾ: ആപ്പച്ചൻ, ചാക്കോ ച്ചൻ, അലക്സാണ്ടർ, പെണ്ണമ്മ, ശോശാമ്മ, ത്രേസ്യാമ്മ, ഏലിയാമ്മ, ദീനാമ്മ. വിദ്യാഭ്യാസം അറുന്നൂറ്റിമംഗലം, കടുത്തുരുത്തി, കോട്ടയം എസ്.എച്ച്. മൗണ്ട്, പാളയംകോട്ട് സെന്റ് സേവ്യേഴ്‌സ് കോളേജ്, മദ്രാസ് ലോ കോളേജ്.…
വക്കീൽ ജോസഫ് ചൂളപ്പറമ്പിൽ (1911-1982)

വക്കീൽ ജോസഫ് ചൂളപ്പറമ്പിൽ (1911-1982)

കുമരകം വള്ളാറപ്പള്ളി ഇടവകാംഗം ചൂളപ്പറമ്പിൽ ഉതുപ്പിൻ്റെയും കുമരകം വിശാഖംതറ കുടുംബാംഗമായിരുന്ന മറിയ ത്തിന്റെയും (വിശാഖംതറ ഫിലിപ്പച്ചന്റെ സഹോദരി) രണ്ടാമത്തെ പുത്രനായി ജോസഫ് (കുഞ്ഞപ്പൻ) 1911 ഏപ്രിൽ 9 നു ജനിച്ചു. മാർ അലക്സ‌ാണ്ടർ ചൂളപ്പറമ്പിൽ പിതാവിൻ്റെ മൂത്ത സഹോദരനായിരുന്നു പിതാവായ ഉതുപ്പ്.…
പി.എം. ഇട്ടൻ പാറയ്ക്കൽ (ഇട്ടൻസാർ) (1911-1978)

പി.എം. ഇട്ടൻ പാറയ്ക്കൽ (ഇട്ടൻസാർ) (1911-1978)

കോട്ടയത്ത് എസ്.എച്ച്.മൗണ്ട് ഇടവക യിൽ പ്രസിദ്ധ പലചരക്കു വ്യാപാരിയായി രുന്ന ചൂട്ടുവേലിൽ (പാറയ്ക്കൽ) ഇട്ടൻ മാണിയുടെയും കുമരകം ഒറവണക്കള ത്തിൽ അന്നമ്മയുടെയും സീമന്തപുത്ര നായി ഇട്ടൻസാർ 1911 മാർച്ച് 16-ാം തീയതി ജനിച്ചു. അദ്ദേഹത്തിനു നാലു സഹോദര ന്മാരും നാലു സഹോദരിമാരും…
തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

മാർഗ്ഗംകളി ആചാര്യൻ എന്ന അപരനാ മത്തിൽ അറിയപ്പെടുന്ന മരങ്ങാട്ടിൽ തൊമ്മൻ ലൂക്ക മാക്കീലായ മരങ്ങാട്ടിൽ ശ്രീ. തൊമ്മന്റെയും ശ്രീമതി അച്ചാമ്മയു ടെയും മകനായി 1912-ൽ ഭൂജാതനായി. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ അധ്യയനം നടത്തി. പ്രതികൂല സാഹചര്യം തുടർ…
പാറേൽ ലൂക്കോസ് ജോസഫ് (പാപ്പച്ചൻ) (1912-2005)

പാറേൽ ലൂക്കോസ് ജോസഫ് (പാപ്പച്ചൻ) (1912-2005)

കോട്ടയം ഗുഡ് ഷെപ്പേർഡ്, നട്ടാശ്ശേരി സെന്റ്റ് മാത്യൂസ് എന്നീ വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകനായിരുന്ന പാറേൽ കുടും ബാംഗം ലൂക്കോസ് സാറിൻ്റെയും നീറി ക്കാട് മണ്ണൂർ കുടുംബാംഗമായിരുന്ന ഏലി യാമ്മയുടെയും ഇളയ പുത്രനായി ജോസഫ് (പാപ്പച്ചൻ) 1912 ഫെബ്രുവരി 27ന് ജനിച്ചു. പ്രൊഫ. പി.…
ശ്രീ. പി. സി. ലൂക്കോസ് പന്നിവേലിൽ (1909-1997)

ശ്രീ. പി. സി. ലൂക്കോസ് പന്നിവേലിൽ (1909-1997)

മാതാപിതാക്കൾ: കടുത്തുരുത്തി പന്നിവേ ലിൽ ചാക്കോയും കോച്ചേരിൽ കൊച്ച ന്നായും. സഹോദരങ്ങൾ: പി.സി. ജോസഫ്, പി.സി. മാത്യു എന്നിവരും കൂടാതെ മറിയാമ്മ മാക്കീൽ, നൈത്തി പതിയിൽ, മലയിൽ അച്ചു, വെട്ടിക്കൽ ഏലിയാമ്മ, കൂപ്ലി ക്കാട്ട് കുഞ്ഞന്ന, വെള്ളാപ്പള്ളി അച്ചാ മ്മ എന്നീ…
അന്നമ്മ ജോസഫ് കൊടിയന്തറ (1909-1978)

അന്നമ്മ ജോസഫ് കൊടിയന്തറ (1909-1978)

ക്നാനായ കത്തോലിക്കാ സമുദാ യത്തെ കാലോചിതമായി ശക്തിപ്പെടുത്താ നുള്ള പരിശ്രമങ്ങളിൽ പുരുഷന്മാരോ ടൊപ്പം പങ്കെടുത്ത ചുരുക്കം ക്നാനായ വനിതകളിൽ ഒരു പ്രധാന വ്യക്തിയാണ് കൊടിയന്തറ അന്നമ്മ ജോസഫ്. ക്നാനായ യാക്കോബായ സമുദായ ത്തിലെ പ്രശസ്തതമായ വെളിയനാടു വാഴ യിൽ കുടുംബത്തിലെ കർഷക…