നീണ്ടൂർ പുത്തൻപുരയ്ക്കൽ ലൂക്കാ (1909-1983)

നീണ്ടൂർ പുത്തൻപുരയ്ക്കൽ ലൂക്കാ (1909-1983)

നീണ്ടൂർ കരയുടെയും നീണ്ടൂർ ഇടവ =പ്പള്ളിയുടെയും വളർച്ചയിലും അഭിവൃദ്ധി നിലും നിർണ്ണായകമായ പങ്കു വഹിച്ച ജന്യവ്യക്തിയാണ് പുത്തൻപുരയ്ക്കൽ ലൂക്കാ. നീണ്ടൂർ പുത്തൻപുരയ്ക്കൽ പുര്യാക്കോസിൻ്റെ പുത്രനായി 1909 ഒക്ടോ ഞ്ചർ 18നു ജനിച്ചു. ബ്രദർ എസ്‌തപ്പാൻ, അമ്മാർ എന്നിവരുടെ സഹോദരിയായി ന്ന മുടിക്കുന്നേൽ…
കൊപ്പുഴ കുര്യൻ സാർ (1909-1986)

കൊപ്പുഴ കുര്യൻ സാർ (1909-1986)

പാരമ്പര്യത്തിലും പ്രശസ്‌തിയിലും ഉന്നത നിലവാരം പുലർത്തിയിരുന്ന കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിലെ പ്രഗത്ഭരായ അദ്ധ്യാപക രിൽ ഒരാളായിരുന്നു 'കൊപ്പുഴ കുര്യൻസാർ' എന്നറിയപ്പെട്ടിരുന്ന കെ. കെ. കുര്യൻ കൊപ്പുഴയിൽ. അദ്ദേഹ ത്തിന്റെ ക്ലാസും-അദ്ധ്യാപന സവിശേഷ തകളും ഒരു വിദ്യാർത്ഥിയും മറക്കാനിടയി ല്ല.…
എം.സി. ഏബ്രഹാം മണലേൽ (1909-1987)

എം.സി. ഏബ്രഹാം മണലേൽ (1909-1987)

ഒരു മാതൃകാദ്ധ്യാപകനും കറയറ്റ ദൈവ വിശ്വാസിയും സത്യസന്ധനുമായിരുന്ന മണലേൽ എം.സി.ഏബ്രഹാം 1909ൽ കടു ത്തുരുത്തി മണലേൽ കുഞ്ഞാക്കോയു ടെയും പരിപ്പ് കളത്തറയിൽ മറിയാമ്മയു ടെയും മകനായി ജനിച്ചു. ഏബ്രഹാമിന്റെ പ്രാഥമിക വിദ്യാഭ്യാസം കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലും ഹൈസ്‌കൂൾ പഠനം തിരുഹ്യ…
കാരക്കുന്നത്ത് എസ്‌തപ്പാൻ സാർ (1909-1967)

കാരക്കുന്നത്ത് എസ്‌തപ്പാൻ സാർ (1909-1967)

1943ൽ ആണ് കോട്ടയം രൂപതയുടെ നേതൃത്വത്തിൽ സംഘടിതമായ മലബാർ കുടിയേറ്റം നടന്നത്. അങ്ങനെ രാജപുരം, മടമ്പം എന്നീ ക്നാനായ കോളനികൾ രൂപംകൊണ്ടു. ഈ കുടിയേറ്റക്കാരിൽ കാര ക്കുന്നത് എസ്‌തപ്പാൻ സാറിൻ്റെ കുടും ബവും ഉണ്ടായിരുന്നു. അധ്യാപകനായ അദ്ദേഹം ഏറെ സമാദരണീയനും അറിയ…
കെ.എം. എബ്രഹാം സാർ കുടകശ്ശേരിൽ (1909-2001)

കെ.എം. എബ്രഹാം സാർ കുടകശ്ശേരിൽ (1909-2001)

ചെറിയ അജഗണമായ കുറ്റൂർ കത്തോ ലിക്ക ഇടവകയിൽ ഓർമ്മയിൽ മായാത്ത ഒരു വ്യക്തിയാണ് കുടകശ്ശേരിൽ എബ്രഹാം സാർ. തുരുത്തേൽ സ്‌കൂൾ. തെങ്ങേലി സ്‌കൂൾ എന്നിവയുടെ സ്ഥാപകനും അക്കാലത്ത് വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന ചുരുക്കം ചിലരിൽ ഒരാളുമായിരുന്ന മാത്തൻ വാദ്ധ്യാരുടെയും ഉലേത്ത് കൊച്ച ന്നാമ്മയുടെയും…
ഡോ. സി.കെ. സ്റ്റീഫൻ ചാഴികാട്ട് (1910-1976)

ഡോ. സി.കെ. സ്റ്റീഫൻ ചാഴികാട്ട് (1910-1976)

ഡോ. സ്റ്റീഫൻ സി.കെ. 1910 ഏപ്രിൽ 27ന് ചാഴികാട്ട് കുര്യാക്കോയുടെയും കല്ലി ടുക്കിൽ മറിയാമ്മയുടെയും സീമന്തപുത്രനായി വെളിയന്നൂരിൽ ജനിച്ചു. പുസ്‌തകങ്ങളോടും വിദ്യ അഭ്യസനത്തോടും ചെറുപ്പത്തിലേ തൽപരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ഉഴവൂരിലും ഹൈസ്‌കൂൾ പഠനം പാലായിലുമായിരുന്നു. ഇതിനോടകം ഭാവിയിൽ ഒരു ഡോക്‌ടറായി തീരണം…
തോമസ് സാർ കാവിൽ (1911-2004)

തോമസ് സാർ കാവിൽ (1911-2004)

നാലു പതിറ്റാണ്ടു കാലം കൈപ്പുഴ സെന്റ് ജോർജ് ഹൈസ്‌കൂളിൽ അധ്യാപ കനായിരിക്കുകയും അതിന് ഹൈസ‌ ളായി ഉയർത്തുന്നതിൽ പ്രധാന പങ്കു വഹി ക്കുകയും ചെയ്‌ത ആളാണ് കാവിൽ തോമസ് സാർ. ഒരു പ്രദേശത്തിൻ്റെ സാമൂ ഹിക സാംസ്‌കാരിക പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച…
കെ.ജെ. ജോസഫ് കുന്നശ്ശേരിൽ (ഏപ്പച്ചൻ) (1908-1975)

കെ.ജെ. ജോസഫ് കുന്നശ്ശേരിൽ (ഏപ്പച്ചൻ) (1908-1975)

കൊടുങ്ങല്ലൂരിൽ നിന്നും കടുത്തുരുത്തി യിലേക്ക് മാറിയ ആദ്യത്തെ ക്‌നാനായ സമൂഹത്തിൽപെട്ടതും പുരാതന വടക്കും കൂർ രാജ്യത്തിന്റെറെ സചിവസ്ഥാനം അലങ്ക രിച്ചതും, കടുത്തുരുത്തി വലിയ പള്ളിയുടെ സ്ഥാപനകാലത്തോളം തന്നെ പൗരാണി കത്വം അവകാശപ്പെടാവുന്നതും ഇടമുറി യാതെ 33 തലമുറകളിലെ വൈദികപാരമ്പ ര്യംകൊണ്ടും, കോട്ടയം…
കെ.പി. മാത്യു കടുതോടിൽ (1909-1985)

കെ.പി. മാത്യു കടുതോടിൽ (1909-1985)

മാതാപിതാക്കൾ: കടുതോടിൽ പോത്തനും കുപ്ലിക്കാട്ട് അന്നമ്മയും. സഹോദരങ്ങൾ: കെ.പി. തോമസ്, കെ.പി. സിറിയക്, കെ.പി. ജോസഫ്, കെ.പി. ജോൺ, മേജർ കെ.പി. ഫിലിപ്പ്, മേരി ചാക്കോ, പച്ചിക്കര, പ്രൊഫ. അന്നമ്മ പോത്തൻ. ഭാര്യ: കുമരകം കൊടിയന്തറ പോത്തൻ മകൾ ഏലീശ്വാ. മക്കൾ:…
വെള്ളാപ്പള്ളി ജയിംസ്- അന്നമ്മ ദമ്പതികൾ (1911-1987) (1918-1980)

വെള്ളാപ്പള്ളി ജയിംസ്- അന്നമ്മ ദമ്പതികൾ (1911-1987) (1918-1980)

ധന്യമായ ജീവിതത്തിലൂടെ സമുദായത്തിൽ മായാത്ത ‌മരണ നില നിറുത്തിയ രണ്ടു വ്യക്തികളാണ് ജയിംസ് വെള്ളാപ്പള്ളിയും അന്നമ്മ വെള്ളാപ്പള്ളിയും. നിരാലംബരായ നിരവധി പേർക്ക് ഇവർ ജീവിതത്തിലുടനീളം താങ്ങും തണലുമായിരുന്നു. ജയിംസ് വെള്ളാപ്പള്ളി (ജിമ്മി) പ്രഗത്ഭനായ അഡ്വക്കറ്റ് ജോസഫ് വെള്ളാപ്പള്ളിയുടെയും കൈപ്പുഴ കണ്ടാരപ്പള്ളിൽ മറിയാമ്മയുടെയും…