കാരക്കുന്നത്ത് എസ്‌തപ്പാൻ സാർ (1909-1967)

കാരക്കുന്നത്ത് എസ്‌തപ്പാൻ സാർ (1909-1967)

1943ൽ ആണ് കോട്ടയം രൂപതയുടെ നേതൃത്വത്തിൽ സംഘടിതമായ മലബാർ കുടിയേറ്റം നടന്നത്. അങ്ങനെ രാജപുരം, മടമ്പം എന്നീ ക്നാനായ കോളനികൾ രൂപംകൊണ്ടു. ഈ കുടിയേറ്റക്കാരിൽ കാര ക്കുന്നത് എസ്‌തപ്പാൻ സാറിൻ്റെ കുടും ബവും ഉണ്ടായിരുന്നു. അധ്യാപകനായ അദ്ദേഹം ഏറെ സമാദരണീയനും അറിയ…
കെ.എം. എബ്രഹാം സാർ കുടകശ്ശേരിൽ (1909-2001)

കെ.എം. എബ്രഹാം സാർ കുടകശ്ശേരിൽ (1909-2001)

ചെറിയ അജഗണമായ കുറ്റൂർ കത്തോ ലിക്ക ഇടവകയിൽ ഓർമ്മയിൽ മായാത്ത ഒരു വ്യക്തിയാണ് കുടകശ്ശേരിൽ എബ്രഹാം സാർ. തുരുത്തേൽ സ്‌കൂൾ. തെങ്ങേലി സ്‌കൂൾ എന്നിവയുടെ സ്ഥാപകനും അക്കാലത്ത് വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന ചുരുക്കം ചിലരിൽ ഒരാളുമായിരുന്ന മാത്തൻ വാദ്ധ്യാരുടെയും ഉലേത്ത് കൊച്ച ന്നാമ്മയുടെയും…
ഒറ്റത്തൈയ്ക്കൽ കുരുവിള (കുട്ടപ്പൻ) (1894-1977)

ഒറ്റത്തൈയ്ക്കൽ കുരുവിള (കുട്ടപ്പൻ) (1894-1977)

തേർവാലടിയിൽനിന്നും ഒറ്റത്തൈയ്ക്ക ലേയ്ക്ക് ദത്തായി വന്ന കുരുവിള (സീനി യർ)യുടെ പതിനൊന്നുമക്കളിൽ അഞ്ചാമ നാണ് കുട്ടപ്പൻ എന്ന റ്റി.കെ.കുരുവിള. ഇദ്ദേ ഹത്തിന്റെ ജ്യേഷ്‌ഠ സഹോദരനാണ് പിന്നിട് മെത്രാപ്പോലീത്തയായ തോമസ് മാർ ദിയോസ്കോറോസ് തിരുമേനി. 1068-ാമാണ്ട് ഇടവം എട്ടാം തിയ്യതി ടി. കെ.കുരുവിള…
ഇട്ടിസാർ കൊച്ചുവട്ടോത്ര (1899-1981)

ഇട്ടിസാർ കൊച്ചുവട്ടോത്ര (1899-1981)

ഓതറ ലിറ്റിൽ ഫ്ളവർ ക്നാനായ കത്തോലിക്ക പള്ളിയുടെ സ്ഥാപനത്തിന് കാരണഭൂതനായി എക്കാലവും സ്മ‌രിക്ക പ്പെടേണ്ട ഒരു വ്യക്തിയാണ് വട്ടോത്ര ഇട്ടി. 1899 ഓഗസ്റ്റ് 24-ാം തിയതി തിരുവല്ല താലൂ ക്കിൽ ഇരവിപേരൂർ വില്ലേജിൽ വള്ളംകുളം എന്ന സ്ഥലത്ത് വട്ടോത്ര ഭവനത്തിൽ കുര്യാള-ശോശാമ്മ…
മഴുവഞ്ചേരിൽ സൂസന്നാമ്മ (1893-1982)

മഴുവഞ്ചേരിൽ സൂസന്നാമ്മ (1893-1982)

മാഞ്ഞൂർ മഴുവഞ്ചേരിൽ കുര്യൻ-മറിയം മകൾ സൂസന്ന 1893, 17-ന് ഭൂജാതയായി. അവർക്ക് രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരും ഉണ്ടായിരുന്നു. സഹോദ ടിമാരിൽ നാലുപേർ സന്യാസിനികളായി. ഒരു സഹോദരിയെ പൂഴിക്കുന്നേൽ കുടും ബത്തിലും മറ്റൊരാളെ കൂടല്ലൂർ കൊശ പ്പള്ളി കുടുംബത്തിലും വിവാഹം ചെയ്ത…
ഡോ. പി.സി. മത്തായി കുരിശുംമൂട്ടിൽ (1903-1985)

ഡോ. പി.സി. മത്തായി കുരിശുംമൂട്ടിൽ (1903-1985)

കറ്റോട് അടിച്ചിപ്പുറത്ത് ചാണ്ടിയുടെ ഇളയ മകനായ മത്തായി 1903 മാർച്ച് 14ന് ജനിച്ചു. അദ്ദേഹത്തിന് 5 വയസ്സുള്ളപ്പോൾ പിതാവും 16 വയസ്സുള്ളപ്പോൾ മാതാവും മരിച്ചു. സ്കൂ‌ൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കരയിൽ അക്കാലത്തു നടത്തിയി രുന്ന ഹോമിയോപ്പതി സ്ഥാപനത്തിൽ ചേർന്ന് ഹോമിയോ ചികിത്സാരീതി പഠിച്ചു.…
മറിയാമ്മ ജോസഫ് മാളിയേക്കൽ (1906-1992)

മറിയാമ്മ ജോസഫ് മാളിയേക്കൽ (1906-1992)

കോട്ടയം ഇടയ്ക്കാട്ട് ഇടവകാംഗവും കോട്ടയം ഗുഡ്ഷെപ്പേർഡ് സ്‌കൂളിന്റെയും നട്ടാശ്ശേരി സെൻ്റ് മാത്യൂസ് സ്‌കൂളി ന്റെയും ഹെഡ്‌മാസ്റ്ററായിരുന്ന പാറേൽ ലൂക്കോസ് സാറിൻ്റെയും നീറിക്കാട് സെന്റ് മേരീസ് ഇടവക മണ്ണൂർ കുടുംബാംഗമായി രുന്ന ഏലിയാമ്മയുടെയും മൂത്തമകളായി മറിയാമ്മ 1906 ഏപ്രിൽ 26 ന് പാറേൽ…
എം.യു. സ്റ്റീഫൻ സാർ മേത്തരവിടത്ത് (1908-1989)

എം.യു. സ്റ്റീഫൻ സാർ മേത്തരവിടത്ത് (1908-1989)

കോട്ടയം വല്യങ്ങാടി ഭാഗത്ത് മേത്തര വിടത്ത് വീട്ടിൽ ഉതുപ്പ് ഉലഹന്നന്റെയും അന്നമ്മ ഉതുപ്പിന്റെയും മകനായി ജനിച്ചു. എം.ഡി. സെമിനാരിയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്, ചങ്ങ നാശ്ശേരി എസ്.ബി.യിൽ നിന്ന് ബി.എ. ബിരുദം. ഭാര്യ: ചിന്നമ്മ നീലംപേരൂർ…
ദൈവദാസൻ മാർ മാക്കീൽ

ദൈവദാസൻ മാർ മാക്കീൽ

മാഞ്ഞൂർ മാക്കിൽ പുത്തൻപുരയിൽ തൊമ്മൻ - അന്ന ദമ്പതികളുടെ തൃതീയ പുത്രനായി 1851 മാർച്ച് 27 ന് മത്തായിക്കുഞ്ഞ് ഭൂജാതനായി. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1865 ൽ മാന്നാനം കൊവേന്ത സെമിനാരിയിൽ ചേർന്ന് സുറിയാനി പഠനം ആരംഭിക്കുകയും 1868 ൽ വരാപ്പുഴ…
ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ

1871 ഒക്ടോബർ 24-ന് പൂതത്തിൽ ഇട്ടിക്കു ഞ്ഞിൻ്റെയും കിടങ്ങൂർ കടുതോടിൽ നൈത്തിയുടേയും എഴു മക്കളിൽ രണ്ടാമനായി തോമ്മിക്കുഞ്ഞ് ജനിച്ചു ജന്മഗൃഹം എന്നറിയപ്പെടുന്നത് തച്ചേട്ട് കുടുംബമാണ് തൊമ്മി ക്കുഞ്ഞ് തൻ്റെ വിദ്യാഭാസത്തിന് ആരംഭം കുറിച്ചത് കളരിയിലായിരുന്നു പഠനത്തിൽ അതിസമ ർത്ഥനായ അദ്ദേഹം ഉപരിപഠനം…