കടുതോടിൽ പാച്ചി മാപ്പിള ക്നാനായ സമുദായത്തിൻ്റെ നവോത്ഥാന നായകൻ
ക്‌നാനായ സമുദായം തനിമയോടെ നില നില്ക്കണമെന്ന് ആഗ്രഹിക്കുകയും അത്തരമൊരു ആഗ്രഹ പൂർത്തിക്കുവേണ്ടി സ്വജീവിതം മുഴുവൻ അദ്ധ്യാനി ക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയും അല്മായ പ്രമുഖനുമായിരുന്നു കടുതോടിൽ പാച്ചി മാപ്പിള ക്നാനായസമുദായവും വിശിഷ്യ കിടങ്ങൂർ, പുന്നത്തുറ ഇടവക സമൂഹവും എക്കാലവും കടപ്പെട്ടിരിക്കുന്ന വിധത്തിലുള്ള സമുദായ…