ഡോമിനിക്ക് സാവിയോ(Domanic Savio)

ഡോമിനിക്ക് സാവിയോ(Domanic Savio)

ഡ്രസ്സ് സർജൻ:ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ കുഴിമറ്റം പി ഒ പനച്ചിക്കാട് 686533Mob:9446140026Email: pulimavu@gmail com കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവിന് സമീപം എം കെ എം കോംപ്ലക്സിന്റെ മൂന്നാം നിലയിൽ ഇൻസ്റ്റയിൽ ഡ്രസ്സ് സർജറി എന്ന സ്ഥാപനം നടത്തുന്നു. എല്ലാ പ്രായക്കാരുടെയും വസ്ത്രങ്ങളുടെ…
മിനി ഉതുപ്പ്(Mini Udupp)

മിനി ഉതുപ്പ്(Mini Udupp)

1972 ലെ ശിശുദിനത്തിൽഅറബിക്കടലിന്റെ ഒരു ഓരത്ത് ജനിച്ചു അമ്മ ബേബി വനജ അച്ഛൻ ടി വി ഉതുപ്പ്.കൂടപ്പിറപ്പുകൾ ബീന,ബിജു എന്നിവർ ഭർത്താവ് ബൈജു പി. ബി,മക്കൾ ആദി,ആമി.ചെറുകഥ, നോവലെറ്റ്, കവിത എന്നിവ എഴുതാറുണ്ട്.തപസ്യ കലാ സാഹിത്യ വേദി, കണ്‍സ്യൂമര്‍ വേള്‍ഡ്, ഇതള്‍ പബ്ലിക്കേഷന്‍സ്,…
സൗമി മട്ടന്നൂര്‍(Soumy Mattannoor)

സൗമി മട്ടന്നൂര്‍(Soumy Mattannoor)

സൗമി മട്ടന്നൂര്‍പിതാവ് - ഗോഡ്‌വിന്‍ പുതിയേടത്ത് റിട്ട. പോസ്റ്റ് മാസ്റ്റര്‍മാതാവ് - ഐഡാ ഏലിയാസ് Rtd. HM, BEMUPSസഹോദരങ്ങള്‍ - ശോഭ, സാജന്‍വിദ്യാഭ്യാസയോഗ്യത - BA(P), TTC മട്ടന്നൂര്‍ തല്ലി റോഡില്‍ നെല്ലുന്നിമൊട്ട എന്ന സ്ഥലത്ത് ബെന്നിഗിരിയില്‍ പരേതനായ റിട്ട. പോസ്റ്റ്…
പി.സി. തോമസ് പന്നിവേലിൽ എക്‌സ് എം.എൽ.എ. (1939-2009)

പി.സി. തോമസ് പന്നിവേലിൽ എക്‌സ് എം.എൽ.എ. (1939-2009)

ശ്രേഷ്‌ഠനായ അധ്യാപകൻ, ത്യാഗസ ന്നദ്ധതയും ആത്മാർത്ഥതയും നിറഞ്ഞ ജനപ്രിയനായ എം.എൽ.എ ഉത്തമനായ കുടുംബനാഥൻ, അധ്വാനശാലിയായ കർഷ കൻ, കാപട്യമില്ലാത്ത ഈശ്വരവിശ്വാസി ഇതെല്ലാം ഒത്തിണങ്ങുന്ന വ്യക്തിത്വമായി രുന്നു തോമസ് സാറിൻ്റേത്. മതവും രാഷ്ട്രീയവും തീർക്കുന്ന വേലിക്കെട്ടു കൾക്ക് അപ്പുറം എത്തിനിൽക്കുന്നതായി രുന്നു അദ്ദേഹത്തിൻ്റെ…
ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ജനനം: കോട്ടയം ജില്ലയിൽ ഉഴവൂരിന ടുത്ത് അരീക്കരയിൽ. മാതാപിതാക്കൾ: ചാഴികാട്ട് കുരുവി ളയും പൈമ്പാലിൽ ഏലിയാമ്മയും. സഹോദരങ്ങൾ: ജോസഫ്, തോമസ് (മുൻ ഏറ്റുമാനൂർ എം.എൽ.എ.). പീറ്റർ, പയസ്, തമ്പി. ഇവരിൽ മൂന്നുപേർ ആഫ്രി ക്ക, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കുടുംബസമേതം താമസിക്കുന്നു.…
ജെയിംസ് മുകളേൽ

ജെയിംസ് മുകളേൽ

1947 സെപ്‌തംബർ മാസം 29 നു കൈപ്പുഴയിൽ മുകളേൽ മത്തായികുഞ്ഞിന്റെയും മേരിയുടെയും മകനായി ജനിച്ചു. കൈപ്പുഴ സെൻ്റ് ജോർജ് ഹൈ സ്‌കൂൾ പഠനം പൂർത്തിയാക്കി മാന്നാനം കെ. ഇ. കോ ളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നു. 1965, 1971…
കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്)                         (K.A Abraham ,Analil Philip)

കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്) (K.A Abraham ,Analil Philip)

ആനാലിൽ A P എബ്രഹാമിൻ്റെയും മറിയാമ്മയു ടെയും മൂത്തമകനായി 1941ൽ എബ്രാഹം (ഫിലിപ്പ്) ജ നിച്ചു. തന്റെ നാടായ ഉഴവൂരിലെ സ്കൂ‌ളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ അവസ രത്തിൽ, പിന്നീട് ഉഴവൂർ കോളേജ് പ്രിൻസിപ്പിൾ ആയി രുന്ന കാനാട്ട്…
പി. എസ്. സിറിയക് പുതിയകുന്നേൽ (1930-2006)

പി. എസ്. സിറിയക് പുതിയകുന്നേൽ (1930-2006)

നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ഉഴവൂ രിലെ ഏറ്റവും പ്രശസ്‌തവുമായ കുടുംബ മാണ് പുതിയകുന്നേൽ കുടുംബം. അതി ശക്തമായ കാർഷികപാരമ്പര്യത്തിലധിഷ്‌ഠി തമാണ് ഈ കുടുംബം. ഇദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന കർഷക പ്രമുഖനായിരുന്നു. 1930 ജൂലൈ 23ന് ഉഴവൂർ പുതിയകു ന്നേൽ എസ്‌തപ്പാൻ്റെയും മറിയാമ്മയു…
ഇ.ജെ. കുര്യൻ മാച്ചാത്തിൽ (1931-2006)

ഇ.ജെ. കുര്യൻ മാച്ചാത്തിൽ (1931-2006)

നീണ്ടൂർ കരയിലെ ഇടപ്പള്ളിച്ചിറ ഭവന ത്തിൽ കുറഞ്ഞപ്പുസാർ മറിയാമ്മ ദമ്പതി കളുടെ ആറാമത്തെ പുത്രനായി 1931 ൽ ഇ.ജെ.കുര്യൻ ജനിച്ചു. കുഞ്ഞുകുര്യൻ എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൈപ്പുഴ സെന്റ്റ്. മാത്യുസിലും സെന്റ്റ് ജോർജ് യു.പി. സ്‌കൂളിലും മാന്നാനം സെന്റ് എഫ്രേംസ്…
തടത്തിൽ മാത്യു സാർ (1917-1991)

തടത്തിൽ മാത്യു സാർ (1917-1991)

ഞീഴൂർ ഉണ്ണിമിശിഹാപള്ളി ഇടവകാം ഗമായ തടത്തിൽ ഇട്ടി അവിരയുടെയും ഉഴ വൂർ കോഴിംപറമ്പത്ത് മറിയത്തിന്റെയും മകനായി 1917 മെയ് 28-ാം തിയതി മാത്യു തടത്തിൽ ജനിച്ചു. ഞീഴൂർ പള്ളി വക സ്‌കൂളിൽ 5 വർഷം അധ്യാപകനായി മാത്യു സാർ ജോലി നോക്കി.…