ആമ്പക്കാടൻ തൊമ്മി (1918-1999)
1988ൽ കാർഷിക രംഗത്തുണ്ടായ ഏറ്റം ശ്രദ്ധേയമായ സംഭവം എന്ന് അന്നത്തെ കൃഷി ഡയറക്‌ടർ ആർ ഹേലി റിപ്പോർട്ടു ചെയ്തത് ഒരു ചുവട് കപ്പയിൽ ഒരു സാധാ രണ കൃഷിക്കാരൻ 141 കിലോ വിളവ് ഉല്‌പാദിപ്പിച്ചുകൊണ്ട് ലോകറിക്കാർഡു സൃഷ്ടിച്ചു എന്നതാണ്. തൊടുപുഴയ്ക്ക ടുത്ത്…